"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
20:25, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 117: | വരി 117: | ||
== മൂന്നാം ദിവസം (05-06-2025) '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' == | == മൂന്നാം ദിവസം (05-06-2025) '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' == | ||
വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം | വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം

'''പ്രധാന പ്രവർത്തനങ്ങൾ''' | '''പ്രധാന പ്രവർത്തനങ്ങൾ'''

10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു. | 10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു.

10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി
| 10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി

10C: പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ | 10C: പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ ചർച്ച ചെയ്തു.

ചർച്ച ചെയ്തു. | 9A: ഹരിത ക്യാമ്പസ് ആക്ഷൻ പ്ലാൻ തയ്യാറാക്കി. സ്കൂളിൽ വൃക്ഷത്തോട്ടം, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി.

9B: സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം അക്വാ ഗാർഡൻ, തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.

9C: സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനം നൽകി.

8A: സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി.

8B: ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റർ നിർമ്മാണം നടത്തി.

8,C,D: വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾ നടത്തുക.

8,C,D: വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾ നടത്തുക. | 10A വ്യക്തി ശുചിത്വത്തെക്കുറിച്ച് സ്വാതി ടീച്ചർ കുട്ടികൾക്ക് അവബോധം നൽകി.അതിനോടാനുബന്ധിച്ചു കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് ഓരോ ഗ്രൂപ്പും വിശദീകരിച്ചു.

10A വ്യക്തി ശുചിത്വത്തെക്കുറിച്ച് സ്വാതി ടീച്ചർ കുട്ടികൾക്ക് അവബോധം നൽകി.അതിനോടാനുബന്ധിച്ചു കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് ഓരോ ഗ്രൂപ്പും വിശദീകരിച്ചു. | 10B സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് ശാലിനി ടീച്ചർ അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തി.

10C പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി ഷിംന ടീച്ചർ കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കുട്ടികൾ ഈ വിഷയത്തിൽ സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്തു.

സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് ശാലിനി ടീച്ചർ അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തി. | |||
പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി ഷിംന ടീച്ചർ കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കുട്ടികൾ ഈ വിഷയത്തിൽ സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്തു. | |||
9A ഈ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സ് ടീച്ചർ ജ്യോതി മോൾ ടീച്ചർ വളരെ നന്നായി മികച്ച നിർദേശങ്ങൾ ക്രമീകരിച്ചു നൽകി.അതിനുശേഷം കുട്ടികൾ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ക്ലാസ് ടീച്ചറിനെ ഏൽപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തം ക്ലാസ് ടീച്ചർ ഉറപ്പുവരുത്തി.
| 9A ഈ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സ് ടീച്ചർ ജ്യോതി മോൾ ടീച്ചർ വളരെ നന്നായി മികച്ച നിർദേശങ്ങൾ ക്രമീകരിച്ചു നൽകി.അതിനുശേഷം കുട്ടികൾ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ക്ലാസ് ടീച്ചറിനെ ഏൽപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തം ക്ലാസ് ടീച്ചർ ഉറപ്പുവരുത്തി.

9B ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ മാർട്ടിൻ സാർ കുട്ടികളോട് സംവദിച്ചു. കുട്ടികൾ സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം, അക്വാഗാർഡൻ, തുടങ്ങിയ പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി.
| 9B ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ മാർട്ടിൻ സാർ കുട്ടികളോട് സംവദിച്ചു. കുട്ടികൾ സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം, അക്വാഗാർഡൻ, തുടങ്ങിയ പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി.

9C ശുചിത്വവും മാലിന്യ സംസ്കരണവും നിത്യ ജീവിതത്തിൽ എത്ര വലുതാണെന്ന് രാധേഷ് സാർ കുട്ടികളെ അറിയിച്ചു. സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ കുട്ടികൾ തന്നെ ഒരു സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനവും നൽകി.
| 9C ശുചിത്വവും മാലിന്യ സംസ്കരണവും നിത്യ ജീവിതത്തിൽ എത്ര വലുതാണെന്ന് രാധേഷ് സാർ കുട്ടികളെ അറിയിച്ചു. സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ കുട്ടികൾ തന്നെ ഒരു സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനവും നൽകി.

8A ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ സിറ്റർ ജിജി പി ജി കുട്ടികൾക്കിടയിൽ ഒരു അവബോധം നടത്തി. ശുചിത്വം അത്യാവശ്യ മാണെന്നും മാലിന്യങൾ ശരിയായി സംസ്കരണം നടത്തണമെന്നും കുട്ടികൾ പറഞ്ഞു.തുടർന്ന് കുട്ടികൾ സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ഇത് ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി.
| 8A ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ സിറ്റർ ജിജി.പി.ജി കുട്ടികൾക്കിടയിൽ ഒരു അവബോധം നടത്തി. ശുചിത്വം അത്യാവശ്യ മാണെന്നും മാലിന്യങൾ ശരിയായി സംസ്കരണം നടത്തണമെന്നും കുട്ടികൾ പറഞ്ഞു.തുടർന്ന് കുട്ടികൾ സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ഇത് ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി.

8B ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ലീന ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.
| 8B ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ലീന ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.

8C ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിന്റെ പ്രാധാന്യം സിസ്റ്റർ മാറിയാമ്മ കുട്ടികളെക്കൊണ്ട് പറയിപ്പിച്ചു. പിന്നീട് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
| 8C ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിന്റെ പ്രാധാന്യം സിസ്റ്റർ മാറിയാമ്മ കുട്ടികളെക്കൊണ്ട് പറയിപ്പിച്ചു. പിന്നീട് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

8D ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ അനിഷ ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധ ക്ലാസ് നൽകി. എങ്ങനെ ശുചിത്വം പാലിക്കണമെന്നും വിവിധ തരം മാലിന്യങ്ങൾ എങ്ങനെ സംസ്കരണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. തുടർന്ന് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തി. പിന്നീട് കുട്ടികൾ അത്തരം ഉത്പന്നങ്ങൾ ഉണ്ടാക്കി അവ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്തു. | 8D ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ അനിഷ ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധ ക്ലാസ് നൽകി. എങ്ങനെ ശുചിത്വം പാലിക്കണമെന്നും വിവിധ തരം മാലിന്യങ്ങൾ എങ്ങനെ സംസ്കരണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. തുടർന്ന് വേസ്റ്റ് മെറ്റീരിയൽസിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തി. പിന്നീട് കുട്ടികൾ അത്തരം ഉത്പന്നങ്ങൾ ഉണ്ടാക്കി അവ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്തു. | ||
<gallery> | |||
47026-STGHSSV-hygeine.jpeg | |||
</gallery> | |||
== നാലാം ദിവസം ആരോഗ്യ ശീലങ്ങൾ - (09/06/2025) == | == നാലാം ദിവസം ആരോഗ്യ ശീലങ്ങൾ - (09/06/2025) == | ||
ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു. | ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു. കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു. | ||
| വരി 159: | വരി 156: | ||
8 C - എയ്റോബിറ്റ്സ്
| 8 C - എയ്റോബിറ്റ്സ്

8 D – ഡ്രിൽ
| 8 D – ഡ്രിൽ

ക്ലാസ് 10 - ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). പ്രധാന മേഖലകൾ :
| ക്ലാസ് 10 - ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). പ്രധാന മേഖലകൾ :

1.ദന്ത സംരക്ഷണം,
| 1.ദന്ത സംരക്ഷണം,

| വരി 176: | വരി 172: | ||
47026-stghssv-9th,june4.jpeg | 47026-stghssv-9th,june4.jpeg | ||
</gallery> | </gallery> | ||
9A | 9A വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും ടീച്ചർ വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് പ്ലേറ്റ് വരയ്ക്കുവാനും ഫുഡ് ചാർട്ട് തയ്യാറാക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും ടീച്ചർ വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് പ്ലേറ്റ് വരയ്ക്കുവാനും ഫുഡ് ചാർട്ട് തയ്യാറാക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

9B ടീച്ചർ വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് പ്ലേറ്റ് വരയ്ക്കുവാനും ഫുഡ് ചാർട്ട് തയ്യാറാക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.
| 9B ടീച്ചർ വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് പ്ലേറ്റ് വരയ്ക്കുവാനും ഫുഡ് ചാർട്ട് തയ്യാറാക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

9C ടീച്ചർ വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് ചാർട്ട് തയ്യാറാക്കുവാനും ഫുഡ്പ്ലേറ്റ് വരയ്ക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.
| 9C ടീച്ചർ വളർച്ചാഘട്ടത്തിൽ കുട്ടികൾ കഴിക്കേണ്ട വിവിധ ആഹാരങ്ങളും അവയുടെ ഗുണങ്ങളും വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചും ക്ലാസ്സ് വേറിട്ടതായി മാറി. ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി. പിന്നീട് ഗ്രൂപ്പ് പ്രവർത്തനത്തിനായി ഫുഡ് ചാർട്ട് തയ്യാറാക്കുവാനും ഫുഡ്പ്ലേറ്റ് വരയ്ക്കുവാനും പറഞ്ഞു. കുട്ടികൾ അവ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു.

| വരി 225: | വരി 220: | ||
47026-stghssv-digitalcyber4.jpeg | 47026-stghssv-digitalcyber4.jpeg | ||
</gallery> | </gallery> | ||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | |||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | |||

10A പൊതു മുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു.
| കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്. 11/6/2025 ഇന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിച്ചു. ശേഷം പൊതുമുതൽ സംരക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ക്ലാസ്സുകളും പരിസരവും വൃത്തിയാക്കി മനോഹരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.

8A ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി. മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.

10A പൊതു മുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു.

10B ബയോളജി അധ്യാപിക സി. മറിയാമ്മയുടെ നേതൃത്വത്തിൽ പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു.

10C പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | 10C പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി കുറിപ്പ് തയ്യാറാക്കുകയും ,കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനുശേഷം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് റൂമും പരിസരവും വൃത്തിയാക്കുകയും മനോഹരമായ അലങ്കരിക്കുകയും ചെയ്തു.കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ചർച്ചയിൽ പങ്കുചേരുകയും ക്ലാസ് റൂമും വരാന്തയും അടിച്ചുവാരി തുടയ്ക്കുകയും ജനലുകളും തുടച്ചു വൃത്തിയാക്കുകയും ,ക്ലാസ് റൂം മനോഹരമായി അലങ്കരിക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
47026-STGHSSV-public place clean10.jpeg | |||
47026-STGHSSV-public place clean11.jpeg | |||
47026-STGHSSV-public place clean12.jpeg | |||
</gallery> | </gallery> | ||
9A കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണം നടത്തുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു പൊതു മുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചൊരു ചർച്ച നടത്തി. 'നമ്മുടെ സ്കൂൾ നമ്മുടെ ഉത്തരവാദിത്തം ' എന്ന വിഷയത്തെ കുറിച്ച് ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാ കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു.
| 9A കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണം നടത്തുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു പൊതു മുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചൊരു ചർച്ച നടത്തി. 'നമ്മുടെ സ്കൂൾ നമ്മുടെ ഉത്തരവാദിത്തം ' എന്ന വിഷയത്തെ കുറിച്ച് ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാ കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു.

| വരി 239: | വരി 237: | ||
9C കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണം നടത്തുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു പൊതു മുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചൊരു ചർച്ച നടത്തി. 'നമ്മുടെ സ്കൂൾ നമ്മുടെ ഉത്തരവാദിത്തം ' എന്ന വിഷയത്തെ കുറിച്ച് ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാ കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | 9C കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണം നടത്തുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു പൊതു മുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചൊരു ചർച്ച നടത്തി. 'നമ്മുടെ സ്കൂൾ നമ്മുടെ ഉത്തരവാദിത്തം ' എന്ന വിഷയത്തെ കുറിച്ച് ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാ കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | ||
<gallery> | <gallery> | ||
47026-STGHSSV-public place clean4.jpeg | |||
47026-STGHSSV-public place clean5.jpeg | |||
47026-STGHSSV-public place clean6.jpeg | |||
47026-STGHSSV-public place clean8.jpeg | |||
</gallery> | </gallery> | ||
8A ടീച്ചർ കുട്ടികൾക്ക് മുൻപിൽ പൊതുമുതൽ സംരക്ഷണം എന്ന ആശയം അവതരിപ്പിച്ചു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു.
| 8A ടീച്ചർ കുട്ടികൾക്ക് മുൻപിൽ പൊതുമുതൽ സംരക്ഷണം എന്ന ആശയം അവതരിപ്പിച്ചു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു.

| വരി 247: | വരി 247: | ||
8D പൊതുമുതൽ സംരക്ഷണം എന്ന ആശയം ക്ലാസ്സ് ടീച്ചർ അനിഷ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. കുട്ടികൾ അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. പൊതുമുതൽ നശിപ്പിക്കില്ല എന്ന പ്രതിജ്ഞയും കുട്ടികളെ കൊണ്ട് നടത്തി. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | 8D പൊതുമുതൽ സംരക്ഷണം എന്ന ആശയം ക്ലാസ്സ് ടീച്ചർ അനിഷ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. കുട്ടികൾ അനുദിനം ഉപയോഗിക്കുന്ന വിവിധ പൊതു മുതലുകൾ ഏതെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കി. ശേഷം ഇവയെല്ലാം എങ്ങനെ സംരക്ഷിക്കണം എന്നും കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. പൊതുമുതൽ നശിപ്പിക്കില്ല എന്ന പ്രതിജ്ഞയും കുട്ടികളെ കൊണ്ട് നടത്തി. അതിനുശേഷം ക്ലാസും പരിസരവും കുട്ടികളെ കൊണ്ട് വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
47026-STGHSSV-public place clean2.jpeg | |||
</gallery> | </gallery> | ||
== ഏഴാം ദിവസം (12-06-2025) പരസ്പര സഹകരണം :- == | == ഏഴാം ദിവസം (12-06-2025) പരസ്പര സഹകരണം :- == | ||
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് | == *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* == | ||
'''സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്''' | '''സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്'''

ഉദ്ദേശങ്ങൾ | ഉദ്ദേശങ്ങൾ

1. കുട്ടികളിൽ സഹകരണ മനോഭാവം ഉണ്ടാക്കുക. | 1. കുട്ടികളിൽ സഹകരണ മനോഭാവം ഉണ്ടാക്കുക.

2. കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കുക. | 2. കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കുക.

3. റാഗിംഗ് അപകടങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാൻ സഹായിക്കുക. | 3. റാഗിംഗ് അപകടങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാൻ സഹായിക്കുക.

4. നല്ല വികാരങ്ങൾ തിരിച്ചറിയാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുക. | 4. നല്ല വികാരങ്ങൾ തിരിച്ചറിയാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുക.

പ്രവർത്തനം

1. കുട്ടികളെ 4,5 അംഗങ്ങളുള്ള ഗ്രൂപ്പായി തിരിക്കുന്നു. അവർക്ക് പത്രം, സെല്ലോടേപ്പ്, പെട്ടി മുതലായവ നൽകി 5 മിനിറ്റിനുള്ളിൽ ഉയരം കൂടിയ ടവർ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു.

കുട്ടികളെ 4,5 അംഗങ്ങളുള്ള ഗ്രൂപ്പായി തിരിക്കുന്നു. അവർക്ക് പത്രം, സെല്ലോടേപ്പ്, പെട്ടി മുതലായവ നൽകി 5 മിനിറ്റിനുള്ളിൽ ഉയരം കൂടിയ ടവർ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു. | പ്രവർത്തനം 2. റാഗിങ്ങിന്റെ അപകടം മനസ്സിലാക്കുന്നതിന് റോൾപ്ലേ തയ്യാറാക്കി അവതരിപ്പിക്കുക.

പ്രവർത്തനം 2 | പ്രവർത്തനം 3. കുട്ടികൾക്ക് ഓരോ ബലൂണും മാർക്കറും നൽകുന്നു, ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിക്കുന്നു.

10A പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ഒരു ടവർ നിർമ്മിക്കുക എന്നതായിരുന്നു ക്ലാസ്സിന് നൽകിയ പ്രവർത്തനം.കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. അവർക്ക് ന്യൂസ്‌പേപ്പർ. സ്റ്റാപ്ലർ എന്നിവ നൽകി. ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാൻ അവശ്യപ്പെട്ടു. രണ്ട് ഗ്രൂപ്പുകളിലും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.

പ്രവർത്തനം 3 | 10B ഒരു ടവർ നിർമ്മിക്കുക എന്നതായിരുന്നു പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ക്ലാസ്സിന് നൽകിയ പ്രവർത്തനം.

കുട്ടികൾക്ക് ഓരോ ബലൂണും മാർക്കറും നൽകുന്നു, ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിക്കുന്നു. | കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു. അവർക്ക് ന്യൂസ്‌പേപ്പർ, സ്റ്റാപ്ലർ എന്നിവ നൽകി. ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാൻ അവശ്യപ്പെട്ടു. രണ്ട് ഗ്രൂപ്പുകളിലും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കേണ്ടതിന്റെയും സഹകരണ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും, റാഗിങ്ങിന്റെ അപകടത്തെക്കുറിച്ചും അധ്യാപിക കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.

10C പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ഒരു ടവർ നിർമ്മിക്കുക എന്നതായിരുന്നു ക്ലാസ്സിന് നൽകിയ പ്രവർത്തനം.കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. അവർക്ക് ന്യൂസ്‌പേപ്പർ, സ്റ്റാപ്ലർ എന്നിവ നൽകി. ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാൻ അവശ്യപ്പെട്ടു. രണ്ട് ഗ്രൂപ്പുകളിലും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.

9A കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കേണ്ടതിന്റെയും സഹകരണ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും, റാഗിങ്ങിന്റെ അപകടത്തെക്കുറിച്ചും അധ്യാപിക കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകൾ ആയി തിരിച്ച് റാഗിംങ്ങിന്റെ അപകടം മനസ്സിലാക്കുന്നതിന് റോൾപ്ലേ തയ്യാറാക്കി.ഓരോ ഗ്രൂപ്പും അവർ തയ്യാറാക്കിയ റോൾപ്ലേ ക്ലാസ്സിൽ അവതരിപ്പിച്ചു.കുട്ടികൾ വളരെ ആവേശത്തോടും തീഷ്ണതയോടും കൂടി ക്ലാസ്സിൽ സംബന്ധിക്കുകയും റോൾപ്ലേ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ഒരു ടവർ നിർമ്മിക്കുക എന്നതായിരുന്നു ക്ലാസ്സിന് നൽകിയ പ്രവർത്തനം.കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. അവർക്ക് ന്യൂസ്‌പേപ്പർ | 9B ഇന്നത്തെ മൂല്യബോധം വൽക്കരണ ക്ലാസ്സിന്റെ വിഷയം പരസ്പര സഹകരണം എന്നതായിരുന്നു9 B ക്ലാസ്സിൽ സിസ്റ്റർ മറിയാമ്മയാണ് ഇന്നത്തെ ക്ലാസിന് നേതൃത്വം നൽകിയത്.കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കേണ്ടതിന്റെയും സഹകരണ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും , റാഗിങ്ങിന്റെ അപകടത്തെക്കുറിച്ചും അധ്യാപിക കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകൾ ആയി തിരിച്ച് റാഗിംങ്ങിന്റെ അപകടം മനസ്സിലാക്കുന്നതിന് റോൾപ്ലേ തയ്യാറാക്കി.ഓരോ ഗ്രൂപ്പും അവർ തയ്യാറാക്കിയ റോൾപ്ലേ ക്ലാസ്സിൽ അവതരിപ്പിച്ചു.

9C കുട്ടികൾ തമ്മിലുള്ള സൗഹൃദം ശക്തമാക്കേണ്ടതിന്റെയും സഹകരണ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും , റാഗിങ്ങിന്റെ അപകടത്തെക്കുറിച്ചും അധ്യാപിക കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.തുടർന്ന് കുട്ടികളെ 4 ഗ്രൂപ്പുകൾ ആയി തിരിച്ച് റാഗിംങ്ങിന്റെ അപകടം മനസ്സിലാക്കുന്നതിന് റോൾപ്ലേ തയ്യാറാക്കി.ഓരോ ഗ്രൂപ്പും അവർ തയ്യാറാക്കിയ റോൾപ്ലേ ക്ലാസ്സിൽ അവതരിപ്പിച്ചു.കുട്ടികൾ വളരെ ആവേശത്തോടും തീഷ്ണതയോടും കൂടി ക്ലാസ്സിൽ സംബന്ധിക്കുകയും റോൾപ്ലേ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

8A ടീച്ചർ പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ഒരു ക്ലാസ്സ് നൽകി. പിന്നീട് കുട്ടികളെക്കൊണ്ട് ഏതെല്ലാം രീതിയിൽ നമുക്ക് പരസ്പരം സഹകരിക്കാം എന്ന് പറയിപ്പിച്ചു. ഓരോ ബലൂണും ഓരോ മാർക്കറും എല്ലാ കുട്ടികൾക്കും നൽകി. ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിച്ചു.

8B പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ടീച്ചർ ഒരു ക്ലാസ്സ് നൽകി. പിന്നീട് ഏതെല്ലാം രീതിയിൽ നമുക്ക് പരസ്പരം സഹകരിക്കാം എന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓരോ ബലൂണും ഓരോ മാർക്കറും നൽകി. ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിച്ചു.

8C ടീച്ചർ പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ഒരു ക്ലാസ്സ് നൽകി. പിന്നീട് കുട്ടികളെക്കൊണ്ട് ഏതെല്ലാം രീതിയിൽ നമുക്ക് പരസ്പരം സഹകരിക്കാം എന്ന് പറയിപ്പിച്ചു. ഓരോ ബലൂണും ഓരോ മാർക്കറും എല്ലാ കുട്ടികൾക്കും നൽകി. ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിച്ചു.

8D പരസ്പര സഹകരണം എന്ന മൂല്യത്തെ അടിസ്ഥാനമാക്കി ടീച്ചർ ഒരു ക്ലാസ്സ് നൽകി. പിന്നീട് ഏതെല്ലാം രീതിയിൽ നമുക്ക് പരസ്പരം സഹകരിക്കാം എന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓരോ ബലൂണും ഓരോ മാർക്കറും നൽകി. ഓരോരുത്തരും ഒരു പോസിറ്റീവ് വികാരം അതിൽ എഴുതി അവതരിപ്പിച്ചു. | |||
<gallery> | <gallery> | ||
47026-corporation 1.jpeg | |||
47026-corporation 2.jpeg | |||
47026-corporation 3.jpeg | |||
47026-corporation 4.jpeg | |||
</gallery> | </gallery> | ||
'''സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ 2025 ജൂൺ മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ നടപ്പിലാക്കിയ മൂല്യബോധവൽക്കരണ പ്രവർത്തന പരിപാടിയുടെ പൊതു ക്രോഡീകരണം.'''

== എട്ടാം ദിവസം (13-06-2025) പൊതു ക്രോഡീകരണം :- == | |||
ക്ലാസ് മുറികളിലെ പഠനങ്ങൾക്കപ്പുറം മൂല്യബോധമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെപൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 3/6/2025 മുതൽ 12/6/2025 വരെ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ,സുരക്ഷ -റോഡിലൂടെ , ജലപാത ഉപയോഗം, സ്കൂൾ വാഹന , എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം,പൊതുവാരോഗ്യം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,എന്നീ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും, വിവിധ ആക്ടിവിറ്റികളിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.ഇന്ന് പൊതു ക്രോഡീകരണത്തിനായി ഹൈസ്കൂൾ വിഭാഗം കുട്ടികളെ ഒരുമിച്ച് ചേർത്ത് സുംബാ ,സ്കിറ്റ് തുടങ്ങിയ ചില ആക്ടിവിറ്റികൾ സ്റ്റേജിൽ ചെയ്യിക്കുകയും ,ഓരോ ക്ലാസിൽ നിന്നും ഈ ദിവസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങ ളിൽ നിന്ന് തങ്ങൾക്ക് കിട്ടിയ അനുഭവങ്ങളും അറിവുകളും പൊതുവിൽ പങ്കുവയ്ക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകുകയും ചെയ്തു.ജീവിതവും പഠനവും ലഹരി ആക്കണം എന്ന് കുട്ടികൾ മനസ്സിലാക്കുകയും, അതനുസരിച്ച് പഠന പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയും ചെയ്തതായി പങ്കു വെച്ചു. ട്രാഫിക് നിയമങ്ങളെപ്പറ്റിയും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടതായി മനസ്സിലാക്കാൻ കഴിഞ്ഞു. സ്കൂൾ, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, വ്യക്തി ശുചിത്വം, ആഹാരശീലങ്ങൾ , വ്യായാമം എന്നിവയുടെ ആവശ്യകത ബോധ്യപ്പെട്ടതായും, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ശരിയായ വിധത്തിൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും, പൊതുമുതൽ സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറ്റം നടത്തേണ്ടതാണ് എന്നും,പരസ്പരം സഹകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ജീവിതവിജയം കൈവരിക്കാൻ സാധിക്കുമെന്നും കുട്ടികളുടെ പങ്കുവെക്കലിലൂടെ മനസ്സിലാക്കാൻ സാധിച്ചു. മൂല്യബോധവത്ക്കരണ പരിപാടി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. | |||
കുട്ടികൾ | |||
<gallery> | <gallery> | ||
47026-podukrodikaranam1.jpeg | |||
47026-podukrodikaranam2.jpeg | |||
</gallery> | </gallery> | ||