"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,672 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ  എന്നിങ്ങനെ  ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന  ഒന്നാണ് തലോർ .തലോർ എന്നാൽ  ആദ്യത്തെ  അല്ലെങ്കിൽ  മുഖ്യമായ  ഊരെന്നു  വ്യാഖ്യാനം .
ഇടുത്താൻ  അന്തോണി  മാനേജർ  ആയുള്ള ഈ  പ്രൈമറി  സ്കൂൾ  1925 ജൂൺ  ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ  വർഷം  തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ  വേണ്ടി വന്നു .സ്കൂളിൻറെ  ഒന്നാമത്തെ  ഹെഡ്മാസ്റ്റർ
എ  ഓ  ഫ്രാൻസിസ്  ആയിരുന്നു .
സ്കൂൾ  ആരംഭിച്ചു  ഒരു  വർഷം കഴിഞ്ഞപ്പോൾ  സ്കൂളിൻറെ  ഉടമസ്ഥാവകാശം  കർമ്മലീത്ത സന്ന്യാസികൾക്കു  ഇടുത്താൻ  അന്തോണി കൈമാറി .1937 -ൽ  പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം  നിലവിൽ വരികയും ചെയ്തതോടെ  വിധ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്  ഓജസ്സ്  വർദ്ധിച്ചു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279782" എന്ന താളിൽനിന്ന് ശേഖരിച്ചത്