"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

വരി 1: വരി 1:
==='''വായനാദിനം'''===
ഈ വർഷത്തെ വായനാദിനം ഒരാഴ്ച നീണ്ടുനിന്ന വ്യത്യസ്ത പരിപാടികളോടെ സ്കൂളിൽ നടത്തുകയുണ്ടായി.വായനാദിനം ഉദ്ഘാടനം ചെയ്യാൻ എത്തിയത് നമ്മുടെ തന്നെ എൽപി സ്കൂൾ അധ്യാപികയായ ശ്രീമതി ഷെറിൻ പെരേര ആയിരുന്നു.കുട്ടികൾ വായന അനുഭവങ്ങൾ പങ്കുവെക്കുകയും സ്കൂൾ നോട്ടീസ് ബോർഡ് വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങളും കുറിപ്പുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്തു.
=='''പ്രവേശനോത്സവം 2025'''==
=='''പ്രവേശനോത്സവം 2025'''==
സെന്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിന്റെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി അരങ്ങേറുകയുണ്ടായി.നവാഗതരായ ഓരോ കുട്ടിയേയും സീഡ് പേന കൊടുത്തുകൊണ്ടാണ് സ്വാഗതം ചെയ്തത്.കുമാരി ഹാദിയ മറിയം ചടങ്ങിന് സ്വാഗതമരുളി.  പി ടി എ ഷിബു പ്രസിഡൻറ് അധ്യക്ഷതവഹിച്ച  ചടങ്ങ് ഉദ്ഘാടനം ചെയ്തത് വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലിയായിരുന്നു.മുൻ അധ്യാപിക ശ്രീമതി ശാന്ത,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ചൈതന്യ എന്നിവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.കുമാരി തനുശ്രീ പി എം ചടങ്ങിന് നന്ദി അർപ്പിച്ചു.തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.മധുര വിതരണത്തോടെ പരിപാടി അവസാനിച്ചു.

3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2795682" എന്ന താളിൽനിന്ന് ശേഖരിച്ചത്