"ജി എച്ച് എസ് എസ് വയക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വയക്കര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:32, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ജൂൺമാസ വാർത്തകൾ | '''ജൂൺമാസ വാർത്തകൾ''' | ||
പ്രധാന വാർത്തകൾ | '''പ്രധാന വാർത്തകൾ''' | ||
- മലയോരമേഖലയിലെ മുതു മുത്തശ്ശിയായി 101 ന്റെ നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ സമഗ്ര മാറ്റത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവവും വിജയയോത്സവവും സംഘടിപ്പിച്ചു . | - മലയോരമേഖലയിലെ മുതു മുത്തശ്ശിയായി 101 ന്റെ നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ സമഗ്ര മാറ്റത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവവും വിജയയോത്സവവും സംഘടിപ്പിച്ചു . | ||
| വരി 24: | വരി 24: | ||
മൂന്നു മുതൽ 13 വരെ നടന്ന പ്രവർത്തനങ്ങൾ എസ് ആർ ജി തലത്തിൽ ക്രോഡീകരിച്ചു . അതിൻറെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | മൂന്നു മുതൽ 13 വരെ നടന്ന പ്രവർത്തനങ്ങൾ എസ് ആർ ജി തലത്തിൽ ക്രോഡീകരിച്ചു . അതിൻറെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | ||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ തല ത്തിൽ കൗൺസിലിംഗ് സെല്ലിന്റെയും ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽLP, HS വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ തല ത്തിൽ കൗൺസിലിംഗ് സെല്ലിന്റെയും ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽLP, HS വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | ||
ജിഎച്ച്എസ്എസ് വയക്കരയിലെ വ്യത്യസ്തങ്ങളായ ഓരോ പ്രവർത്തനങ്ങളും കുട്ടികളെ പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് എന്ന കാര്യത്തിൽ തർക്കമില്ല. | ജിഎച്ച്എസ്എസ് വയക്കരയിലെ വ്യത്യസ്തങ്ങളായ ഓരോ പ്രവർത്തനങ്ങളും കുട്ടികളെ പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് എന്ന കാര്യത്തിൽ തർക്കമില്ല. | ||