"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേല്‍ പ്രദേശത്തിന്‍െറ തൊടുകുറിയാണ് സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍
== ചരിത്രം ==
== ചരിത്രം ==
1968 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1968 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേല്‍ പ്രദേശത്തിന്‍െറ തൊടുകുറിയാണ് സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍
മോനിപ്പളളി ഇടവകയില്‍ സണ്‍ഡേ സ്കൂള്‍ ക്ലാസ്സുകള്‍ നടത്തുവാനായി 1955 ല്‍ അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പില്‍ അച്ചന്‍െറ ശ്രമഫലമായി ഒരു കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. ബഹുമാനപ്പെട്ട എമ്മാനുവല്‍ ചെറുകരക്കുന്നേല്‍ അച്ചന്‍െറ അശ്രാന്തപരിശ്രമത്താല്‍ ഇവിടെ ഒരു എല്‍.പി.സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാരില്‍ നിന്നും 1968ല്‍ അനുവാദം ലഭിച്ചു. അങ്ങനെ 1968ല്‍ ചീങ്കല്ലേല്‍  നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന  സെന്‍െറ് തോമസ് എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ല്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ് നെല്ലികാട്ടിലച്ചന്‍ മാനേജരായിരിക്കുമ്പോള്‍ ഒാഫീസ് റൂം പണികഴിപ്പിച്ചു.ഒാരോ ക്ലാസ്സിനും പണ്ടു ഡിവിഷന്‍ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതല്‍ കുട്ടികളുടെ കുറവുമൂലം ഒാരോ ഡിവിഷന്‍ മാത്രമായി.
      1990 മുതല്‍ മാത്യസംഗമത്തിന്‍െറ സഹകരണം സ്കൂളിനു ലഭിക്കുവാന്‍ തുടങ്ങി. എല്ലാവര്‍ഷവും പ്രഗത്ഭരായ വ്യക്തികള്‍ അമ്മമാര്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നു. റവ.ഫാ.ജോസഫ് കടുപ്പില്‍ ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. സി.റ്റിന്‍സി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279283" എന്ന താളിൽനിന്ന് ശേഖരിച്ചത്