"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 29: വരി 29:
[[ചിത്രം:school logo 16256.png]]
[[ചിത്രം:school logo 16256.png]]
</center>
</center>
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന അഴിയൂര്‍ പ‍ഞ്ചായത്തില്‍ ചോമ്പാല ഹാര്‍ബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേര്‍ന്ന് പാതിരാകുന്നില്‍ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാല്‍ വലയം ചെയ്തിരിക്കുന്ന കുന്നുമ്മല്‍ സ്കുള്‍ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വര്‍‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയില്‍ പഴമയുടെ പ്രൗഢിയോടെ തലയുയര്‍ത്തി നിള്‍ക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുള്‍.
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന അഴിയൂര്‍ പ‍ഞ്ചായത്തില്‍ ചോമ്പാല ഹാര്‍ബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേര്‍ന്ന് പാതിരാകുന്നില്‍ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാല്‍ വലയം ചെയ്തിരിക്കുന്ന കുന്നുമ്മല്‍ സ്കുള്‍ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വര്‍‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയില്‍ പഴമയുടെ പ്രൗഢിയോടെ തലയുയര്‍ത്തി നിള്‍ക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുള്‍,ചോമ്പാല.
== ചരിത്രം ==
== ചരിത്രം ==
മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്  ഡോ‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.അദ്ദേഹം 1845 ല്‍ ചോമ്പാലയില്‍ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.​എം.യുപി സ്കുള്‍ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും  വിദ്യാഭ്യാസ,സാമൂഹിക  മേഘലയില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ  സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു.  1845 ൽ  സ്ഥാപിച്ചത്  എഴുത്ത് പള്ളി ആയിരുന്നു.  ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും  അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ്‌ മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.

430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278816" എന്ന താളിൽനിന്ന് ശേഖരിച്ചത്