"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
=='''പ്രവേശനോത്സവം 2025 '''==
=='''പ്രവേശനോത്സവം 2025 '''==
       ഈ അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി വളരെ വർണ്ണാഭമായ ചടങ്ങോട് കൂടി നടത്തി ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ അഡ്വക്കേറ്റ് സജിനാദ് സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട എച്ച് എം അജിത് ജോസ് സാർ അധ്യക്ഷ പദവി വഹിച്ചു തുടർന്ന് ലോക്കൽ മാനേജർ,പിടിഎ സെക്രട്ടറി ക്ലീറ്റസ് സർ,പിടിഎ പ്രസിഡന്റ് തുടങ്ങിയവർ പ്രസംഗിച്ചു

=='''പരിസ്ഥിതി ദിനം'''==
  പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം  ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ കൃഷിവകുപ്പിൽ നിന്നും വിതരണം ചെയ്ത ഫലവൃക്ഷത്തൈകൾ കാരുണ്യതീരം ബാലഭവനിലും സ്കൂൾ അങ്കണത്തിലും നടുകയുണ്ടായി . പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീ അജിത് ജോസ് നിർവഹിച്ചു
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780117" എന്ന താളിൽനിന്ന് ശേഖരിച്ചത്