"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
സ്കൂള്‍ പത്രം സഹാ
സ്കൂള്‍ പത്രം സഹാ
വൈക്കം മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ റ്റഎ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിര്‍വശത്ത്‌ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ സെന്റ്‌ ലിട്ട്ലെ റ്റെരെസസ് ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍.  

കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളര്‍ച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കര്‍മ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂള്‍ ഭരണമേല്‍പിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാര്‍ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1500 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളര്‍ച്ചയുടെ പടവുകള്‍ കയറി തലയുയര്‍ത്തി നില്‍ക്കുന്നു. 2000-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂള്‍ 1987-ല്‍ സുവര്‍ണ്ണ ജൂബിലിയും 2077-ല്‍ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നില്‍ക്കുന്നു.
 
എസ്‌.എസ്‌.എല്‍.സി.ക്ക്‌ 1978 ല്‍ 6-ാം റാങ്കും 1996-ല്‍ 12-ാം റാങ്കും, 2000ല്‍ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സില്‍ 2003-ല്‍ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു.

100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27678" എന്ന താളിൽനിന്ന് ശേഖരിച്ചത്