റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മാറ്റിച്ചേർക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
| വരി 1: |
വരി 1: |
| {{Yearframe/Header}} | | {{Yearframe/Header}} |
|
| |
| == '''പ്രവേശനോത്സവം''' ==
| |
| 2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി.ടി പി സുരക്ഷിത നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.എം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.നിജീഷ് ടി പി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. അധ്യാപകനും, കവിയും, മാധ്യമപ്രവർത്തകനുമായ ശ്രീ.രാജൻ നരയംകുളം മുഖ്യാതിഥിയായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികളെ ഹിറ്റുകളും തൊപ്പിയും നൽകിക്കൊണ്ട് സ്വീകരിച്ചു. മുഖ്യാതിഥി കവിതകളും കഥകളും കൊണ്ട് കുട്ടികളെ ചിന്താ ലോകത്തേക്ക് കൊണ്ടുപോയി. ശ്രീമതി.സുരക്ഷിത ടി പി ( വാർഡ് കൗൺസിലർ ) അക്ഷരദീപം തെളിയിച്ചു. വിദ്യാലയ വികസന സമിതി അംഗം ശ്രീ. ചന്ദ്രൻ മാസ്റ്റർ, SSG കൺവീനർ ശ്രീ. പ്രഹ്ളാദൻ, പൂർവ്വ വിദ്യാർത്ഥി ശ്രീ. വളപ്പിൽ ഗിരീഷ്, സ്കൂൾ മാനേജർ ശ്രീ.ആർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശ്രീജന എസ് ചടങ്ങിൽ നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉച്ചയ്ക്ക് ബിരിയാണിയും ഉണ്ടായിരുന്നു.
| |