"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
00:07, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2025→2025-28ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 72: | വരി 72: | ||
==='''2025-28ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്'''=== | ==='''2025-28ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്'''=== | ||
ഐടി ലാബിൽ 30 ലാപ്ടോപ്പുകളിൽ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു.സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷനും പരീക്ഷ നടത്തിപ്പിനും ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ സമ്പൂർണ്ണ സഹായം ഐടി ലാബിൽ ഉണ്ടായിരുന്നു.മുഴുവൻ അപേക്ഷകരും (143)അന്നേദിവസം പരീക്ഷ എഴുതുകയുണ്ടായി. ഉച്ചയ്ക്ക് 1.30 യോടെ മുഴുവൻ റിസൾട്ട് ഫയലുകളും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് സ്കൂൾ സന്ദർശിക്കുകയുണ്ടായി. | ഐടി ലാബിൽ 30 ലാപ്ടോപ്പുകളിൽ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു.സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷനും പരീക്ഷ നടത്തിപ്പിനും ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ സമ്പൂർണ്ണ സഹായം ഐടി ലാബിൽ ഉണ്ടായിരുന്നു.മുഴുവൻ അപേക്ഷകരും (143)അന്നേദിവസം പരീക്ഷ എഴുതുകയുണ്ടായി. ഉച്ചയ്ക്ക് 1.30 യോടെ മുഴുവൻ റിസൾട്ട് ഫയലുകളും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് സ്കൂൾ സന്ദർശിക്കുകയുണ്ടായി. | ||
മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് | ==='''മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്'''=== | ||
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 95 വിദ്യാർത്ഥിനികളെ സ്കൂൾ പിടിഎ അനുമോദിക്കുകയുണ്ടായി.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങ് വടകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഉദ്ഘാടനം ചെയ്തു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,സിസ്റ്റർ ചൈതന്യ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.അധ്യാപികമാരായ ശ്രീമതി സപ്ന സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറഞ്ഞു. | ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 95 വിദ്യാർത്ഥിനികളെ സ്കൂൾ പിടിഎ അനുമോദിക്കുകയുണ്ടായി.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങ് വടകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഉദ്ഘാടനം ചെയ്തു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,സിസ്റ്റർ ചൈതന്യ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.അധ്യാപികമാരായ ശ്രീമതി സപ്ന സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറഞ്ഞു. | ||
==='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''=== | ==='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''=== | ||
റിട്ടയേർഡ് അധ്യാപികയായ ശ്രീമതി ഷീബ മേരി ടി സി ആണ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അരങ്ങേറി. | റിട്ടയേർഡ് അധ്യാപികയായ ശ്രീമതി ഷീബ മേരി ടി സി ആണ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അരങ്ങേറി. | ||