"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:24, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
==<b>പൊതുധാരണകൾ: അറിവും അനുഭവവും </b>== | ==<b>പൊതുധാരണകൾ: അറിവും അനുഭവവും </b>== | ||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി. | സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി. | ||
==<b>കൈത്താങ്ങ്</b>== | |||