"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തില്‍ 1917 ല്‍ ക്രിസ്ത്യന്‍ മിഷിനറിമാരാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എല്‍.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിന്‍റെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന്‍റെ ആരംഭകാലങ്ങളില്‍ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികള്‍ക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂള്‍. ഈ വിദ്യാലയത്തിന്‍റെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ഥികളാല്‍ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിന്‍റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.
''വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തില്‍ 1917 ല്‍ ക്രിസ്ത്യന്‍ മിഷിനറിമാരാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എല്‍.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിന്‍റെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന്‍റെ ആരംഭകാലങ്ങളില്‍ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികള്‍ക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂള്‍. ഈ വിദ്യാലയത്തിന്‍റെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ഥികളാല്‍ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിന്‍റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272869" എന്ന താളിൽനിന്ന് ശേഖരിച്ചത്