Modelschool

24 നവംബർ 2009 ചേർന്നു
6,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
സ്കൂള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു.
(പൂര്‍വവിദ്യാര്‍ത്ഥികള്‍)
(സ്കൂള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു.)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.M.B.H.S.S Thycaud}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 10: വരി 10:
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43084 |
സ്കൂള്‍ കോഡ്= 43084 |
സ്ഥാപിതദിവസം= 10|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവര്‍ഷം= 1885 |
സ്ഥാപിതവര്‍ഷം= 1910 |
സ്കൂള്‍ വിലാസം= തൈക്കാട്  പി.ഒ, <br/>തിരുവനന്തപുരം|
സ്കൂള്‍ വിലാസം= തൈക്കാട്  പി.ഒ, <br/>തിരുവനന്തപുരം|
പിന്‍ കോഡ്= 695014|
പിന്‍ കോഡ്= 695014|
വരി 26: വരി 26:
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി |  
മാധ്യമം= മലയാളം‌, ഇംഗ്ലീഷ്, തമിഴ് |
മാദ്ധ്യമം= മലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ് |
ആൺകുട്ടികളുടെ എണ്ണം= 996|
ആൺകുട്ടികളുടെ എണ്ണം= 996|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.  

1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== സയന്‍സ് ക്ലബ്ബ് ==
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
== സോഷ്യല്‍ ക്ലബ്ബ് ==
ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.
== ഗണിതശാസ്ത്ര ക്ലബ്ബ് ==
യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ഹളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്രെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
== ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ==
ആര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ വിപുലമായ രീതിയില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും  സമ്മാനര്‍ഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു. 
== സ്പോര്‍ട്ട്സ് ക്ലബ്ബ് ==
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
== ഐ.റ്റി ക്ലബ്ബ്  ==
ഐ.റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളില്‍
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
വരി 161: വരി 172:
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*മോഹന്‍ലാല്‍ (സിനിമാ താരം)
*വിനോദ് തോമസ് (ലോക ബാങ്ക്)
*വിനോദ് തോമസ് (ലോക ബാങ്ക്)
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
വരി 169: വരി 181:
*എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
*എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
*എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
*എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
*ഭരത് ഭൂഷണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
*ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി)
സാജന്‍ പീറ്റര്‍ (ഐ എ എസ്)
*സാജന്‍ പീറ്റര്‍ (ഐ എ എസ്)
നന്ദകുമാര്‍ (ഐ എ എസ്)
*നന്ദകുമാര്‍ (ഐ എ എസ്)
ഏലിയാസ്  (ഐ എ എസ്)
*ഏലിയാസ്  (ഐ എ എസ്)
ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
*ക്രിസ് ഗോപാലകൃഷ്ണന്‍ (മുന്‍ ഇന്‍ഫോസിസ് മേധാവി)
ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
*ബാബു ദിവാകരന്‍ (മുന്‍ മന്ത്രി)
കെ മുരളീധരന്‍ (മുന്‍ മന്ത്രി)
*കെ മുരളീധരന്‍ (മുന്‍ മന്ത്രി)
കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
*കെ ബി ഗണേഷ്കുമാര്‍ (മുന്‍ മന്ത്രി)
എം പി അപ്പന്‍ (സാഹിത്യകാരന്‍)
*എം പി അപ്പന്‍ (സാഹിത്യകാരന്‍)
സുകുമാര്‍ (സാഹിത്യകാരന്‍)
*സുകുമാര്‍ (സാഹിത്യകാരന്‍)
കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)
*കെ സുദര്‍ശനന്‍ (സാഹിത്യകാരന്‍)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 188: വരി 200:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* സ്വാതി തിരുനാള്‍ സംഗീത കോളേജിന് 400 മീറ്റര്‍ അകലെ ആര്‍ട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 7.2 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.  
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
* തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും 1.4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.  

|}
|}
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269771" എന്ന താളിൽനിന്ന് ശേഖരിച്ചത്