"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.  കാരണം  ഒരു പാട്  അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.  മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചത്തോടെ  പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.
== ചരിത്രം ==
 
  തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.  കാരണം  ഒരു പാട്  അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.  മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചത്തോടെ  പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്  ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ഈÇ ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം  എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്
== ഭൗതികസൗകര്യങ്ങള്‍ ==
 
  മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്  ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ഈÇ ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം  എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
Club Activities
 
'''Club Activities'''
*Nature club
*Nature club
   We conduct a study tour based nature resources to Peechi
   We conduct a study tour based nature resources to Peechi
വരി 57: വരി 62:
   'Poovili' childrens collected different kinds of flowers.
   'Poovili' childrens collected different kinds of flowers.


==മുന്‍ സാരഥികള്‍==1  സി.ഒ.  ചെറിയാൻ  മാസ്റ്റർ
==മുന്‍ സാരഥികള്‍==
 
1  സി.ഒ.  ചെറിയാൻ  മാസ്റ്റർ
2.  എൻ.ജെ.  മേരി ടീച്ചർ
2.  എൻ.ജെ.  മേരി ടീച്ചർ
3.  എ.ജെ  ബെൻസ് മാസ്റ്റർ
3.  എ.ജെ  ബെൻസ് മാസ്റ്റർ
വരി 68: വരി 75:
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


==നേട്ടങ്ങൾ .അവാർഡുകൾ.==തൃശ്ശൂർ  ഈസ്റ്റ്  ഉപജില്ല യിലെ  മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി
==നേട്ടങ്ങൾ .അവാർഡുകൾ.==
 
  തൃശ്ശൂർ  ഈസ്റ്റ്  ഉപജില്ല യിലെ  മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.53608,76.24507|zoom=15}}
{{#multimaps:10.53608,76.24507|zoom=15}}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269606" എന്ന താളിൽനിന്ന് ശേഖരിച്ചത്