"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
23:18, 28 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച്→സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2024-2025
No edit summary |
|||
| വരി 41: | വരി 41: | ||
സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു. | സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു. | ||
== '''എസ്പിസി പാസിംഗ് ഔട്ട് പരേഡ്''' == | == '''എസ്പിസി പാസിംഗ് ഔട്ട് പരേഡ്''' == | ||
'''ജി.എച്ച് . എസ് . എസ് കൊടുവള്ളി, ജി.എച്ച് .എസ് . എസ് കരുവൻപൊയിൽ എന്നീ സ്കൂളുകളിലെ 2022 - 2024 ബാച്ച് എസ് . പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 80 കേഡറ്റുകളാണ് പങ്കെടുത്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ് . പി യും എസ് . പി.സി നോഡൽ ഓഫീസറുമായ ടി.എ ശ്യാം ലാൽ പരേഡിൻ്റെ അഭി വാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ആയിഷ റിദ (ജിഎച്ച്എ സ് എസ് കൊടുവള്ളി), സെക്കൻഡ് ഇൻ കമാൻഡർ മുസ്തഫ പി. സി (ജി.എച്ച് . എ സ് . എസ് കരുവൻപൊയിൽ) എന്നിവർ നയിച്ച പരേഡിൽജി.എച്ച് . എസ് . എസ് കൊടുവള്ളിയിലെ ഗേൾസ് പ്ലാറ്റൂണിനെ ഫിദ ഫാത്തിമ ആർ.വിയും , ബോയ് സ് പ്ലാറ്റൂണിനെ നവനീത് ടിയും ജി.എച്ച് . എസ് . എസ് കരുവൻപൊയിൽ ഗേൾസ് പ്ലാറ്റുണിനെ ഫാത്തിമ ഇസയും , ബോയ് സ് പ്ലാറ്റൂൺനെ മുഹമ്മദ് ലസിൻ എന്നിവരും നയിച്ചു. ബെസ്റ്റ് ഓട്ട് ഡോർ കേഡറ്റുകളായി ആയിഷ റിദ, നജ പർവീൺ, ബെസ്റ്റ് ഇൻ ഡോർ കേഡറ്റുകളായി ഫിദ ഫാത്തിമ ആർ.വി, ഹയ ഫാത്തിമ, ബെസ്റ്റ് ഓൾ റൗണ്ടർ കേഡറ്റുകൾ ആയി നമ്രത ചന്ദേശ് , അമാന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗേൾസ് പ്ലാറ്റൂൺ ആയി ജി.എച്ച് . എസ് . എസ് കൊടുവള്ളിയെയും ബെസ്റ്റ് ബോയ് സ് പ്ലാറ്റൂൺ ആയി ജി എ ച്ച് എസ് . എസ് കരുവൻപൊയിലിനെയും തെരഞ്ഞെടുത്തു. കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് നേതൃത്വം നൽകിയ കോടഞ്ചേരി എ.എസ് . ഐ കാസിം സാറിനെ ചടങ്ങിൽ ആദരിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് , എസ് . പി.സി കോഴിക്കോട് റൂറൽ അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ സുനിൽ തുഷാര, കൊടുവള്ളി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ, ജി.എച്ച് . എസ് . എസ് കൊടുവള്ളി ഹെഡ്മിസ്ട്രസ് എം സുബിത, ജി.എച്ച് . എസ് .എസ് കരുവൻപൊയിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി എം. എം, പി.ടി.എ പ്രസിഡൻ്റുമാരായ ആർ.വി അബ്ദുൽ റഷീദ് , സിദ്ദീഖ് മാതോലത്ത് , എസ് . എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പിടിഎ വൈ സ് പ്രസിഡണ്ട് അബ്ദുൽ നാസർ, എസ് . പി.സി ഗാർഡിയൻ പ്രസിഡണ്ട് കെ.ടി സുനി, വൈസ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി നഫീസ, ജോ. സെക്രട്ടറി ബഹറിന, എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കാസിം, സ്കൂൾ ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, ജി അനീഷ് കുമാർ, അജിൽ ഗോപാൽ, ബിജിന ടി.എം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുബൈദ വി, ഹാജറ എം, അബൂബക്കർ സി.ടി നിമിഷ എന്നിവർ നേതൃത്വം നൽകി.ജി.എച്ച് . എസ് . എസ് കൊടുവള്ളി ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.''' | '''ജി.എച്ച് . എസ് . എസ് കൊടുവള്ളി, ജി.എച്ച് .എസ് . എസ് കരുവൻപൊയിൽ എന്നീ സ്കൂളുകളിലെ 2022 - 2024 ബാച്ച് എസ് . പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 80 കേഡറ്റുകളാണ് പങ്കെടുത്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ് . പി യും എസ് . പി.സി നോഡൽ ഓഫീസറുമായ ടി.എ ശ്യാം ലാൽ പരേഡിൻ്റെ അഭി വാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ആയിഷ റിദ (ജിഎച്ച്എ സ് എസ് കൊടുവള്ളി), സെക്കൻഡ് ഇൻ കമാൻഡർ മുസ്തഫ പി. സി (ജി.എച്ച് . എ സ് . എസ് കരുവൻപൊയിൽ) എന്നിവർ നയിച്ച പരേഡിൽജി.എച്ച് . എസ് . എസ് കൊടുവള്ളിയിലെ ഗേൾസ് പ്ലാറ്റൂണിനെ ഫിദ ഫാത്തിമ ആർ.വിയും , ബോയ് സ് പ്ലാറ്റൂണിനെ നവനീത് ടിയും ജി.എച്ച് . എസ് . എസ് കരുവൻപൊയിൽ ഗേൾസ് പ്ലാറ്റുണിനെ ഫാത്തിമ ഇസയും , ബോയ് സ് പ്ലാറ്റൂൺനെ മുഹമ്മദ് ലസിൻ എന്നിവരും നയിച്ചു. ബെസ്റ്റ് ഓട്ട് ഡോർ കേഡറ്റുകളായി ആയിഷ റിദ, നജ പർവീൺ, ബെസ്റ്റ് ഇൻ ഡോർ കേഡറ്റുകളായി ഫിദ ഫാത്തിമ ആർ.വി, ഹയ ഫാത്തിമ, ബെസ്റ്റ് ഓൾ റൗണ്ടർ കേഡറ്റുകൾ ആയി നമ്രത ചന്ദേശ് , അമാന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗേൾസ് പ്ലാറ്റൂൺ ആയി ജി.എച്ച് . എസ് . എസ് കൊടുവള്ളിയെയും ബെസ്റ്റ് ബോയ് സ് പ്ലാറ്റൂൺ ആയി ജി എ ച്ച് എസ് . എസ് കരുവൻപൊയിലിനെയും തെരഞ്ഞെടുത്തു. കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് നേതൃത്വം നൽകിയ കോടഞ്ചേരി എ.എസ് . ഐ കാസിം സാറിനെ ചടങ്ങിൽ ആദരിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് , എസ് . പി.സി കോഴിക്കോട് റൂറൽ അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ സുനിൽ തുഷാര, കൊടുവള്ളി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ, ജി.എച്ച് . എസ് . എസ് കൊടുവള്ളി ഹെഡ്മിസ്ട്രസ് എം സുബിത, ജി.എച്ച് . എസ് .എസ് കരുവൻപൊയിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി എം. എം, പി.ടി.എ പ്രസിഡൻ്റുമാരായ ആർ.വി അബ്ദുൽ റഷീദ് , സിദ്ദീഖ് മാതോലത്ത് , എസ് . എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പിടിഎ വൈ സ് പ്രസിഡണ്ട് അബ്ദുൽ നാസർ, എസ് . പി.സി ഗാർഡിയൻ പ്രസിഡണ്ട് കെ.ടി സുനി, വൈസ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി നഫീസ, ജോ. സെക്രട്ടറി ബഹറിന, എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കാസിം, സ്കൂൾ ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, ജി അനീഷ് കുമാർ, അജിൽ ഗോപാൽ, ബിജിന ടി.എം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുബൈദ വി, ഹാജറ എം, അബൂബക്കർ സി.ടി നിമിഷ എന്നിവർ നേതൃത്വം നൽകി.ജി.എച്ച് . എസ് . എസ് കൊടുവള്ളി ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.''' | ||