"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infras
(നാല്‍)
(infras)
വരി 39: വരി 39:
           കാലചക്രം ചലനവേഗതയില്‍ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിന്‍റെ പ്രതിധ്വനി സമൂഹത്തില്‍നിന്നും ഉടലെടുക്കുന്നു. താനും തന്‍റേതും എന്ന സ്വാര്‍ത്ഥത അതിരുകള്‍ പിന്നിടുമ്പോള്‍ അത് തരുന്നത്  പ്രകൃതിയുടെ നിലനില്‍പും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂള്‍ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിന്‍റെ സമസ്തമേഖലകളിലും സഹായകമാകുമ്പോള്‍ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിന്‍റെ പടവുകള്‍ പൂര്‍ത്തിയാക്കിവരുന്നു. സ്കൂള്‍ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവര്‍ത്തനങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികള്‍ , ചുവര്‍ചിത്രങ്ങള്‍, ഡയറി സമ്പ്രദായം, സീല്‍ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികള്‍, അനുയോജ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, കമ്പ്ര്യൂട്ടര്‍ ലാബ്, ഓഫീസ് മുറികള്‍, കിച്ചണ്‍ & സ്റ്റോര്‍, മിനറല്‍വാട്ടര്‍, ആത്മാര്‍ത്ഥമായ അച്ചടക്കം, അദ്ധ്യയനം (ജഠഅ,ങജഠഅ,ജഠഅ ടങഇ പ്രവര്‍ത്തനങ്ങള്‍, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താല്‍ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളര്‍ഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികള്‍ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
'''== ഭൗതികസൗകര്യങ്ങള്‍ ==
         കാലചക്രം ചലനവേഗതയില്‍ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിന്‍റെ പ്രതിധ്വനി സമൂഹത്തില്‍നിന്നും ഉടലെടുക്കുന്നു. താനും തന്‍റേതും എന്ന സ്വാര്‍ത്ഥത അതിരുകള്‍ പിന്നിടുമ്പോള്‍ അത് തരുന്നത്  പ്രകൃതിയുടെ നിലനില്‍പും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂള്‍ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിന്‍റെ സമസ്തമേഖലകളിലും സഹായകമാകുമ്പോള്‍ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിന്‍റെ പടവുകള്‍ പൂര്‍ത്തിയാക്കിവരുന്നു. സ്കൂള്‍ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവര്‍ത്തനങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികള്‍ , ചുവര്‍ചിത്രങ്ങള്‍, ഡയറി സമ്പ്രദായം, സീല്‍ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികള്‍, അനുയോജ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, കമ്പ്ര്യൂട്ടര്‍ ലാബ്, ഓഫീസ് മുറികള്‍, കിച്ചണ്‍ & സ്റ്റോര്‍, മിനറല്‍വാട്ടര്‍, ആത്മാര്‍ത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താല്‍ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളര്‍ഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികള്‍ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു.

          മുഴുവന്‍ കുട്ടികള്‍ക്കും ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായ പശ്ചാത്തല സൗകര്യമൊരുക്കി മികച്ച പഠനം ഉറപ്പാക്കുന്നു.  എല്ലാ ക്ലാസ്സ് മുറികളും ഉറപ്പും ഭംഗിയോടുംകൂടി നിര്‍മ്മിച്ച് എമല്‍ഷന്‍ പെയിന്‍റുകള്‍ ചുവരുകളില്‍പൂശി ക്ലാസ്സ് മുറികള്‍ക്കുള്ളിലും പുറത്തും കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും പഠനാശയങ്ങളും സംഖ്യാബോധത്തിനായി ആവര്‍ത്തന പട്ടികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ ക്ലാസ്സ് മുറികളും ടൈലുകള്‍ വിരിച്ച് സീല്‍ ചെയ്ത് ഫാന്‍, ലൈറ്റ്, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, മറ്റ് പഠന സാമഗ്രികള്‍  എന്നിവ ഒരുക്കി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.  

1. എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.
 
2. ഗണിതാശയങ്ങള്‍ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകള്‍
*1. '''എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.
3. ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങള്‍
 
4. ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകള്‍, വായനാ കാര്‍ഡുകള്‍, ഫ്ളാഷ് കാര്‍ഡുകള്‍, വിവിധ വേദികള്‍
*2. '''ഗണിതാശയങ്ങള്‍ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകള്‍'''
5. ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍
 
6. ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാര്‍ഡ്, പിക്ചര്‍ കാര്‍ഡ്, മോറല്‍ ചാര്‍ട്ട്, ഗെയിംസ് എന്നിവ.
*3. '''ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങള്‍'''
7. സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ സഹായത്തോടെ കമ്പ്യൂട്ടര്‍ ടീച്ചര്‍, ഐ.ടി. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
 
8. പ്രീ-പ്രൈമറി തലം മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.  
*4. '''ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകള്‍, വായനാ കാര്‍ഡുകള്‍, ഫ്ളാഷ് കാര്‍ഡുകള്‍, വിവിധ വേദികള്‍
9. ക്ലാസ്സ് തല പഠന പ്രവര്‍ത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകള്‍, പ്രൊജക്ടര്‍ എന്നിവ.
 
10. സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങള്‍ക്കായി).
*5. '''ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍'''
11. കായിക പഠനം. കായികാദ്ധ്യാപകന്‍റെയും, കളിയുപകരണങ്ങളുടെയും സഹായത്താല്‍.
 
12. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താല്‍ പ്രവൃത്തിപരിചയ പരിശീലനം.
*6. '''ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാര്‍ഡ്, പിക്ചര്‍ കാര്‍ഡ്, മോറല്‍ ചാര്‍ട്ട്, ഗെയിംസ് എന്നിവ.'''
13. കലാപഠനം, നൃത്തം, നാടന്‍പാട്ട് - സ്പെഷ്യല്‍ ടീച്ചറുടെ സഹായത്താല്‍.
 
14. ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ചിത്രരചനാ, കൊളാഷ് പരിശീലനം.
*7. '''സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ സഹായത്തോടെ ഐ.ടി. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.'''
 
*8. '''പ്രീ-പ്രൈമറി തലം മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.'''
 
*9. '''ക്ലാസ്സ് തല പഠന പ്രവര്‍ത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകള്‍, പ്രൊജക്ടര്‍ എന്നിവ.'''
 
*10. '''സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങള്‍ക്കായി).'''
 
*11. '''കായിക പഠനം. കായികാദ്ധ്യാപകന്‍റെയും, കളിയുപകരണങ്ങളുടെയും സഹായത്താല്‍.'''
 
*12. '''പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താല്‍ പ്രവൃത്തിപരിചയ പരിശീലനം.'''
 
*13. '''കലാപഠനം, നൃത്തം, നാടന്‍പാട്ട് - സ്പെഷ്യല്‍ ടീച്ചറുടെ സഹായത്താല്‍.'''
 
*14. '''ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ചിത്രരചനാ, കൊളാഷ് പരിശീലനം.'''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265467" എന്ന താളിൽനിന്ന് ശേഖരിച്ചത്