ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ (മൂലരൂപം കാണുക)
15:59, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 99: | വരി 99: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*പി.ടി.എ,എം.പി.ടി.എ എന്നിവയുടെ പിന്തുണ | |||
*ഗ്രാമ പഞ്ചായത്തിന്റെ സഹകരണം | |||
*ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു | |||
*പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു | |||
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു | |||
*രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സ് . | |||
*എല്ലാ ദിവസവും അസംബ്ലി,ഒരു ദിവസം ഇംഗ്ലീഷില്‍ ഒരു ദിവസം ഹിന്ദിയിലും. | |||
*മൂന്നു പത്രങ്ങള്‍,ഒന്ന് ഇംഗ്ലീഷ്.പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം, | |||
അസംബ്ലിയില്‍ വായന. | |||
*അസംബ്ലിയില്‍ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ എയറോബിക്എക്സര്‍സൈസ് എല്ലാം കുട്ടികള്‍തന്നെ. | |||
*കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക് | |||
ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും. | |||
*ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് | |||
വിവിധ കളികളും | |||
*സൈക്കിളിംഗ് സീസോ,ഊഞ്ഞാല്,ടെന്നിക്വയ്റ്റ്, | |||
കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍. | |||
*ഏഴു സൈക്കിളുകള്‍,ഒന്‍പത് ലാപ് ടോപ്പ് ഉള്‍പ്പെടെ 13 കംപ്യൂട്ടറുകള്‍ | |||
,കളിയുപകരണങ്ങള്‍,കോഡ് ലെസ് മൈക്രോഫോണ്‍,ഇലക്ട്രിക് ഓര്‍ഗണ്‍, | |||
എല്‍.സി.ഡി.പ്രൊജക്ടര്‍,................. | |||
*ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും, | |||
വായനാസംസ്കാരം രൂപപ്പെടുത്തല്‍ | |||
*എട്ടു ക്ലബ്ബുകള്‍,ഓരോ ക്ലബ്ബിനും ചുമതലയുള്ള അധ്യാപകര്‍,കുട്ടികളുടെ | |||
ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ | |||
*ജെ .ആര്.സി,ഹെല്‍ത്ത്,പരിസ്ഥിതി,ഫയര്‍&സേഫ്റ്റി | |||
,വിദ്യാരംഗം,ഗണിതം,സോഷ്യല്‍സയന്‍സ് ,സയന്‍സ് ക്ലബ്ബ്. | |||
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു | |||
ചോദ്യങ്ങള്‍, സമ്മാനങ്ങള്‍.ദിനാചരണങ്ങള്‍ എല്ലാം. | |||
*ഒരു വര്‍ഷം ആയിരം പൊതുവിജ്ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍ | |||
ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ് | |||
*സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും. | |||
*സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും. | |||
*രണ്ടു തയ്യല്‍മെഷീനുകള്‍,ആഴ്ചയില്‍ രണ്ടു ദിവസം തയ്യല്‍ ക്ലാസ്സുകള്‍ | |||
*പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്.സി അംഗങ്ങള്‍ , | |||
സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ് | |||
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍ | |||
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍ | |||
സ്ക്കൂള്‍തലത്തിലും. | |||
ബാലസഭകളില്‍ ഓരോ കുട്ടിയും നിര്‍ബന്ധമായും പങ്കെടുക്കണം,കഴിവുകള്‍ പ്രകടിപ്പിക്കണം. | |||
അധ്യക്ഷസ്ഥാനം.സ്വാഗതം,ആശംസ,കൃതജ്ഞത എല്ലാം കുട്ടികള്‍ തന്നെ. | |||
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍. | |||
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്, | |||
ആഴ്ചയിലൊരിക്കല്‍ ഓരോ ക്ലാസ്സിലും പൊതു പരീക്ഷണം, | |||
പരീക്ഷണക്കുറിപ്പ് നിര്‍ബന്ധം. | |||
*ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം | |||
വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം. | |||
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍. | |||
*കലാ ,കായിക,പ്രവര്‍ത്തിപരിചയ,ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,മേളകള്‍ | |||
സ്ക്കൂളിലും | |||
*സബ്ജില്ലാതലത്തിലും ജില്ലാമത്സരങ്ങളിലും എല്ലാ മേളകളിലും പൂര്‍ണ പങ്കാളിത്തം | |||
കുറെയേറെ സമ്മാനങ്ങളും | |||
*വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച് | |||
അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |