"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:LogoNew.png|110px|center|]]
{{prettyurl|SMHSS Arakuzha}}
{{prettyurl|SMHSS Arakuzha}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആരക്കുഴ
|സ്ഥലപ്പേര്=ആരക്കുഴ
വരി 65: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=LogoNew.png
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
== ചരിത്രം ==
== മാനേജ്‌മെന്റ്<==
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കോതമംഗലം] രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി  ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. മാത്യു എം.മുണ്ടയ്ക്കലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. വർക്കി കെ.ഡിയും സേവനമനുഷ്‌ഠിക്കുന്നു.
കോതമംഗലം രൂപത പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി  ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. മാത്യു എം.മുണ്ടയ്ക്കലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. വർക്കി കെ.ഡിയും സേവനമനുഷ്‌ഠിക്കുന്നു.
[[പ്രമാണം:28026 8196.JPG|thumb|350px|right|]]
[[പ്രമാണം:28026 8196.JPG|thumb|350px|right|]]
[[പ്രമാണം:28026 QR.png|thumb|130px|right|സ്കൂൾവിക്കി പേജ്]]
[[പ്രമാണം:28026 QR.png|thumb|130px|right|സ്കൂൾവിക്കി പേജ്]]
വരി 118: വരി 106:
==അദ്ധ്യാപകർ==
നിങ്ങളുടെ സ്കൂൾ ദിനങ്ങളെക്കുറിച്ച് ഓർക്കുകയും നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ തിരിച്ചറിയുകയും ചെയ്യുക. എന്താണ് അവരെ അത്തരത്തിൽ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളിൽ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓർമ്മയിൽ നിലനിൽക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാൽ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നൽകിയ പെരുമാറ്റത്തിൻറെ പേരിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂർവം കേട്ടതിൻറെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓർക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേർന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചർ.സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇവിടുത്തെ അദ്ധ്യാപകരാണ്.കർമ്മ നിരതരരായ ഒരു കൂട്ടം അദ്ധ്യാപകരുടെ ഒത്തോരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ എന്നും വിജയത്തിലേക്ക് നയിക്കുന്നത്.കുട്ടികളുടെ പഠനത്തോടൊപ്പം മാനസികമായ വളർച്ചയും ഇവർ ലക്ഷ്യം വയ്ക്കുന്നു.സ്കൂൾ സമയത്തിനു പുറമെ കൂടുതൽ സമയം കുട്ടികൾക്കായി ചെലവഴിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു.അതുപോലെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും പ്രത്യേക താൽപര്യം കാണിക്കുന്നു.
{|class="wikitable" style="text-align:center; width:750px; height:409px" border="2"
{|class="wikitable" style="text-align:center; width:750px; height:409px" border="2"
|+അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
|+അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
വരി 167: വരി 155:
==അനദ്ധ്യാപകർ==
സ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ പ്രവർത്തിക്കുന്നതിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ് അനദ്ധ്യാപകർ.പാഠ്യപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ സജീവമായ പങ്കാളിത്തം കാണുവാൻ കഴിയും.ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ഇവരുടെ ഉത്തരവാദിത്വത്തിൽ നടന്നു വരുന്നു.കുട്ടികളുടെ ആരോഗ്യകരമായ പ്രവർത്തനങ്ങളിലും ഇവരുടെ സഹായം ലഭ്യമാണ്.
{|class="wikitable" style="text-align:center; width:550px; height:200px" border="2"
{|class="wikitable" style="text-align:center; width:550px; height:200px" border="2"
|+അനദ്ധ്യാപകരുടെ പേര് വിവരങ്ങൾ
|+അനദ്ധ്യാപകരുടെ പേര് വിവരങ്ങൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2644910" എന്ന താളിൽനിന്ന് ശേഖരിച്ചത്