"യു. പി. എസ് മൈലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,757 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ക്കര വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന മൈലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.5 മുതല്‍ 7 വരെ ക്ലാസ്സുകള്‍ ഉള്ള ഈ സ്കൂള്‍ നാട്ടുക്കാര്‍ക്കും കുട്ടികള്‍ക്കും വളരെ പ്രയോജനമാണ്.ആര്‍.ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 4 ജുണ്‍ 1964 ല്‍ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.
                      ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവന്‍ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ശ്രീ.ബി.ശശിധരന്‍ നായര്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകര്‍ത്താക്കളും നാട്ടുകാരും ശ്രീ  രാഘവന്‍ പിള്ളയോടൊപ്പം ആര്‍.ശങ്കര്‍ മന്ത്രിസഭക്ക് നിവേദനം നല്‍കുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂള്‍ അനുവദിക്കുകയും ചെയ്തു.1964 ല്‍ പ്രഥമധ്യാരകനായ  സ്കുളിന് ശ്രീ. ചന്രശേഖരന്‍ സാറീന്റെ നേതൃത്വത്തില്‍ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടില്‍ രാമന്‍ മകന്‍ ലക്ഷമണന്‍ ആയിരുന്നു.
                      കാട്ടാക്കട


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264044" എന്ന താളിൽനിന്ന് ശേഖരിച്ചത്