"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26 (മൂലരൂപം കാണുക)
12:36, 17 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 252: | വരി 252: | ||
2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. | 2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. | ||
=== | ===6. സ്കൂൾ സ്പോർട്സ് ഡേ === | ||
2024 ഓഗസ്റ്റ് ഏഴാം തീയതി സ്കൂൾ സ്പോർട്സ് ഡേ ആയിരുന്നു. Little kites കുട്ടികൾ സ്‌പോർട്‌സിൽ പങ്കെടുക്കുകയും,ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു. | |||
===7. സ്കൂൾ യുവജനോത്സവം === | |||
2024 ഓഗസ്റ്റ് 8,9 തീയതികളിൽ സ്കൂൾ യുവജനോത്സവം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് പി.ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. അപ്പീലിന് പോയ കുട്ടികൾക്ക് വേണ്ടി എഇഒ തലത്തിൽ കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ സമർപ്പിക്കാൻ സാധിച്ചു. | 2024 ഓഗസ്റ്റ് 8,9 തീയതികളിൽ സ്കൂൾ യുവജനോത്സവം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് പി.ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. അപ്പീലിന് പോയ കുട്ടികൾക്ക് വേണ്ടി എഇഒ തലത്തിൽ കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ സമർപ്പിക്കാൻ സാധിച്ചു. | ||
=== | ===8.ജില്ലാ ശാസ്ത്ര സെമിനാറിൽ === | ||
ഒക്ടോബർ പതിനേഴാം തീയതി മണർകാട് ഐ.ജെ.ബി.സി സ്കൂളിൽ വെച്ച് നടന്ന പാമ്പാടി സബ് ജില്ലാ ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ അദ്വൈത് | 2024 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി നടന്ന ജില്ലാ ശാസ്ത്ര സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിനാരായണൻ വി പങ്കെടുത്തു. | ||
===9. വൈഐപി ശാസ്ത്രപഥം ജില്ലാ ക്യാമ്പ് === | |||
2024 ഓഗസ്റ്റ് 29 ആം തീയതി നടന്ന വൈഐപി ശാസ്ത്രപഥം ജില്ലാ ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അദ്വൈത് ശങ്കർ എ പങ്കെടുത്തു. | |||
===10. ഓണാഘോഷം === | |||
2024 സെപ്റ്റംബർ പതിമൂന്നാം തീയതി നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഓണപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ നടത്തി. | |||
===11. സബ്ജില്ലാ ശാത്രമേള === | |||
ഒക്ടോബർ പതിനേഴാം തീയതി മണർകാട് ഐ.ജെ.ബി.സി സ്കൂളിൽ വെച്ച് നടന്ന പാമ്പാടി സബ് ജില്ലാ ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ അദ്വൈത് ശങ്കർ എ (വെബ്‌പേജ് ഡിസൈനിങ്),ഹരിനാരായണൻ വി (അനിമേഷൻ),സ്റ്റീവ് കെ സന്തോഷ്(ഡിജിറ്റൽ പെയിന്റിംഗ്) എന്നിവർ പങ്കെടുത്തു.മേളയിൽ സ്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
സ്‌കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി.സ്വപ്ന ബി നായർ കുട്ടികളെ ട്രോഫി നൽകി അനുമോദിച്ചു. | സ്‌കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി.സ്വപ്ന ബി നായർ കുട്ടികളെ ട്രോഫി നൽകി അനുമോദിച്ചു. | ||