"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.യു.പി സ്കൂൾ എടയൂർ (മൂലരൂപം കാണുക)
21:15, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 33: | വരി 33: | ||
1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിന്‍റെ പ്രവര്‍ത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാര്‍ച്ച് മാസത്തില്‍ പീടിക മുറിയില്‍ നിന്ന് സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവന്‍ നായര്‍ സംഭാവന ചെയ്തു . സ്കൂള്‍ കെട്ടിടത്തിന് പലരും ആവുന്ന വിധത്തില്‍ സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുണ്ട് . സ്കൂള്‍ കിണര്‍ റെയ്ഞ്ചറുടെ ഉത്സാഹത്താല്‍ സംഭാവനയായി കിട്ടിയതാണ് . | 1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിന്‍റെ പ്രവര്‍ത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാര്‍ച്ച് മാസത്തില്‍ പീടിക മുറിയില്‍ നിന്ന് സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവന്‍ നായര്‍ സംഭാവന ചെയ്തു . സ്കൂള്‍ കെട്ടിടത്തിന് പലരും ആവുന്ന വിധത്തില്‍ സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുണ്ട് . സ്കൂള്‍ കിണര്‍ റെയ്ഞ്ചറുടെ ഉത്സാഹത്താല്‍ സംഭാവനയായി കിട്ടിയതാണ് . | ||
ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനില്‍പ്പിനായി സ്കൂള്‍ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ തകരുമെന്ന നില വന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ നായരും കടമായി എം.പി. ഗോപാലന്‍ നായര്‍ക്ക് തീരു കൊടുത്തു . സ്കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രീ . എം.പി. ഗോപാലന്‍ നായര്‍ക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലന്‍ നായര്‍ക്ക് 1960 ഏപ്രില്‍ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിന്‍റെ ഉത്തരവാദിത്ത്വം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു . | ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനില്‍പ്പിനായി സ്കൂള്‍ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ തകരുമെന്ന നില വന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ നായരും കടമായി എം.പി. ഗോപാലന്‍ നായര്‍ക്ക് തീരു കൊടുത്തു . സ്കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രീ . എം.പി. ഗോപാലന്‍ നായര്‍ക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലന്‍ നായര്‍ക്ക് 1960 ഏപ്രില്‍ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിന്‍റെ ഉത്തരവാദിത്ത്വം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു . | ||
ഇന്ന് സ്കൂളില്‍ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെന്‍റിന്‍റേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഫലമാണ് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |