"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
sfas
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴില് ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരില് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തില് ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹതകണത്തിന്റെ ഭാഗമായി ജനങ്ങള് വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാര് തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്.
      സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യായം വേണമെന്ന ആവശ്യത്തെയും സജീവമാക്കി
പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാന് ഇറ്ങ്ങിപ്പുറപ്പെട്ടവര്ക്ക് ആശ്രയം കടുങ്ങല്ലൂര്, കൊഴക്കോട്ടൂര്, പെരുമ്പറമ്പ്എന്നിവിടങ്ങളിലെ വിദ്യാലയങ്ങളായിരുന്നു. നന്നേ ചുരുങ്ങിയ പ്രതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികള്ക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങള് കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂര്മണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം
 
 
അക്ഷരാഭ്യാസത്തിനായി മൈലുകള് താണ്ടിയ ഒരു ജനതയുടെ ഉള്ളിലടക്കപ്പിടിച്ച വൈജ്ഞാനിക ദാഹത്തിന് അറുതി വരുത്തിക്കൊണ്ട് ഈ വിദ്യാലയം പിറവിയെടുക്കുമ്പോള്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260334" എന്ന താളിൽനിന്ന് ശേഖരിച്ചത്