"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
[[സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ  നാഴികക്കല്ലുകള്‍]]
[[സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ  നാഴികക്കല്ലുകള്‍]]

1951 - വരെ ശ്രീ. ചിത്രേദയം സ്ക്കൂള്‍,
1952 - MSC  മാനേജ്മെന്റ് കലാലയം വാങ്ങുന്നു, പുനര്‍നാമകരണം - സെന്റ് ക്രിസോസ്റ്റംസ്  ജി,എച്ച്, എസ്സ്,
1964 - നഴ്സറി വിഭാഗം ആരംഭിച്ചു,
1966 - L.P  വിഭാഗം ആരംഭിച്ചു ,
1977 - രജത ജൂബിലി ആഘോഷം ,
1980 - S.S.L.C യ്ക്ക് സെന്റര്‍ അനുവദിച്ചു,
1984 - S.S.L.C പരീക്ഷയില്‍ കുമാരി നിഷ. എല്‍. - ന്  8-ാം റാങ്ക്,
1989 - S.S.L.C പരീക്ഷയില്‍ കുമാരി സന്ധ്യ. സി.വി. യ്ക്ക് 14-ാം റാങ്ക് ,
2001-02    -      സുവര്‍ണ ജൂബിലി ആഘോഷം ,
2002 - S.S.L.C പരീക്ഷയില്‍ കുമാരി അനുജ. എസ് - ന് 3-ാം റാങ്ക്,
2002 - HSS വിഭാഗം ആരംഭിച്ചു,
2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന്  5-ാം റാങ്ക്,
2004-05  - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.

സാധ്യായദിവസങ്ങളില്‍ രാവിലെ 9.30 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 8.30 മുതല്‍ സ്കൂളില്‍ എത്തുന്ന കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകള്‍  അവസാനിക്കുന്നു.

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260245" എന്ന താളിൽനിന്ന് ശേഖരിച്ചത്