"നടക്കുതാഴ എം യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,389 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==നടക്കുതാഴ പ്രദേശത്തു കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി അക്ഷര കൈത്തിരി തെളിച്ചു നാടിന്റെ ദീപസ്തംഭമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് നടക്കുതാഴ എം യു പി സ്കൂൾ. സംഘബോധവും ,വിദ്യാസമ്പന്നതയും ഊട്ടിയുറപ്പിക്കുന്നതിനു ഈ വിദ്യാലയം വളരെ ഏറെ പങ്കുവഹിക്കുന്നു.കൂട്ടായ്മയും നന്മയും സ്നേഹവും നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.
                                        കേവലം രണ്ടു വിദ്യാർത്ഥികളുമായി ആരംഭിച്ചു ഒരു പ്രദേശത്തെ സാധാരണക്കാരായ ജനങളുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി ഇന്നും അജയ്യമായി കുതിച്ചുയരുകയാണ് നമ്മുടെ വിദ്യാലയം.മേപ്പയി പ്രദേശത്തു ആരംഭിക്കേണ്ടിയിരുന്ന ഈ വിദ്യാലയം അന്ന് നാട്ടുകാരുടെ ആവശ്യ പ്രകാരം കുറുമ്പയിലേക്കു മാറ്റുകയായിരുന്നു.ആദ്യ മാനേജർ ശ്രീ അപ്പുട്ടി കുറുപ്പ് മാസ്റ്റർ ആയിരുന്നു.ഓലമേഞ്ഞ ഈസ്കൂൾ സംവിധാനത്തിൽ എണ്ണൂറിനും ആയിരത്തിനും ഇടയിൽ കുട്ടികൾ അന്ന് പഠിച്ചിരുന്നു.ഈ കാല ഘട്ടത്തിൽ പഠന ,കല രംഗങ്ങളിൽ സ്കൂൾ മുന്നിൽ ആയിരുന്നു.തുടർന്ന് ചിന്നു ടീച്ചർ ,ശ്രീ രാംദാസ് എന്നിവർ മാനേജർ സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.കാലോചിതങ്ങളായ മാറ്റങ്ങൾ ഇവർ സ്കൂളിൽ വരുത്തുകയുണ്ടായി.യാത്രയ് സൗകര്യത്തിനായി ബസ് ,സ്മാർട് ക്ലാസ് റൂം എന്നിവയെല്ലാം ഇതിൽ പെടുന്നു.കെട്ടിട സൗകര്യത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി കഴിഞ്ഞിരുന്നു .ശ്രീ രാംദാസ് മാനേജർ ആയിരുന്ന സമയത്താണ് ഓല മേഞ്ഞ സ്കൂൾ കെട്ടിടം മുഴുവനായും ഓട് മേഞ്ഞത്.അതിനു ശേഷം ശ്രീ സക്കീർ ചെങ്ങോത് മാനേജർ ആവുകയും സ്കൂളിൽ ബൗതിക സാഹചര്യങ്ങളിൽ അടിമുടി മാറ്റം വരുത്തുവാനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തുവരുന്നു .കമ്പ്യൂട്ടർ ലാബ്, വലിയ ക്ലാസ്സ് റൂമുകൾ, ബസുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് പ്രീ പ്രൈമറിക്കായി പുതിയ കെട്ടിടം, പാർക്ക്, വിപുലമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങി മാറ്റങ്ങളുടെ ചുവടുകൾ വച്ച് വിദ്യാലയം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു ........




28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258895" എന്ന താളിൽനിന്ന് ശേഖരിച്ചത്