"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
              മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 48: വരി 48:

* മുന്‍ സാരഥികള്‍ :
* മുന്‍ സാരഥികള്‍
നാരായണന്‍ നായര്‍ ,
*നാരായണന്‍ നായര്‍
രാമന്‍കുട്ടി മാസ്റ്റര്‍,
*രാമന്‍കുട്ടി മാസ്റ്റര്‍
വാര്യര്‍ മാസ്റ്റര്‍,
*വാര്യര്‍ മാസ്റ്റര്‍,
ശിവരാമന്‍ മാസ്റ്റര്‍
*ശിവരാമന്‍ മാസ്റ്റര്‍
മീനു ടീച്ചര്‍  
*മീനു ടീച്ചര്‍  
നാരായണി ടീച്ചര്‍  
*നാരായണി ടീച്ചര്‍  
==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
*എഴുത്തുകാരന്‍ ചെറുകാട്,
*സ്വാതന്ത്ര്യ സമര സേനാനി രാഘവപിഷാരടി
*ബാലഗോപാലന്‍കണ്ണത്ത്

==വഴികാട്ടി==
*പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍;
പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും
എഴുത്തുകാരന്‍ ചെറുകാട്,
സ്വാതന്ത്ര്യ സമര സേനാനി രാഘവപിഷാരടി,
ബാലഗോപാലന്‍കണ്ണത്ത്
 
വഴികാട്ടി: പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും
അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം
അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം
946

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258112" എന്ന താളിൽനിന്ന് ശേഖരിച്ചത്