"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പൈ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('എസ്ഡിപിഐ ബോയ്സ് ഹൈസ്കൂളിൽ ജൂലൈ 22ന് ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു കുട്ടികളിൽ ഗണിതശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
എസ്ഡിപിഐ ബോയ്സ് ഹൈസ്കൂളിൽ ജൂലൈ 22ന് ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു കുട്ടികളിൽ ഗണിതശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കുന്നതിനും പൈ എന്ന ശിരസംഖ്യയെ കുറിച്ച് അവബോധം നൽകുന്നതിനുമായി സ്കൂൾ അസംബ്ലിയിൽ  പത്ത് ബിയിലെ യിലെ നിഹാൽ ഒരു ലേഖനം അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.പൈയുടെ അനന്തമായ വില സൂചിപ്പിക്കുന്നതിനായി ഒരു പൈ കുട്ടി ചങ്ങലയും അവതരിപ്പിക്കുകയുണ്ടായി.പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ ജൂലൈ 22ന് ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു.കുട്ടികളിൽ ഗണിതശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കുന്നതിനും പൈ എന്ന ശിരസംഖ്യയെ കുറിച്ച് അവബോധം നൽകുന്നതിനുമായി സ്കൂൾ അസംബ്ലിയിൽ  പത്ത് ബിയിലെ യിലെ നിഹാൽ ഒരു ലേഖനം അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.പൈയുടെ അനന്തമായ വില സൂചിപ്പിക്കുന്നതിനായി ഒരു പൈ കുട്ടി ചങ്ങലയും അവതരിപ്പിക്കുകയുണ്ടായി.പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
3,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579494" എന്ന താളിൽനിന്ന് ശേഖരിച്ചത്