ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ് (മൂലരൂപം കാണുക)
22:01, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്= ബിന്ദു എൽ | | പ്രധാന അദ്ധ്യാപകന്= ബിന്ദു എൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അജി മുഹമ്മദ് | | പി.ടി.ഏ. പ്രസിഡണ്ട്= അജി മുഹമ്മദ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 45203glpsthalyolaparambu.png | ||
| }} | | }} | ||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. | ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ് തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.1965ൽ എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ ഗവണ്മെന്റ് എൽ പി സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.നൂറ് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |