Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 239: വരി 239:
AKSTU വിന്റെ നേതൃത്വത്തിൽ നടത്തിയ അറിവുത്സവം സീസൺ- 2 സബ് ജില്ല മത്സരത്തിൽ അഭിനവ്. കെ, നിരഞ്ജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
AKSTU വിന്റെ നേതൃത്വത്തിൽ നടത്തിയ അറിവുത്സവം സീസൺ- 2 സബ് ജില്ല മത്സരത്തിൽ അഭിനവ്. കെ, നിരഞ്ജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
[[പ്രമാണം:19051 akstu1.jpg|300x200ബിന്ദു]]
[[പ്രമാണം:19051 akstu1.jpg|300x200ബിന്ദു]]
==സി. എച്ച്. പ്രതിഭാ ക്വിസ്==
KSTU വിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സി. എച്ച്. പ്രതിഭാ ക്വിസ് സീസണ്ട 6 എടപ്പാൾ ഉപജില്ലാമത്സരം സെപ്റ്റംബർ 29 ഞായറാഴ്ച സ്കൂളിൽ വെച്ച് നടന്നു. LP, UP , HS, HSS വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.
==സൈബർ സേഫ്റ്റി - ബോധവത്കരണ ക്ലാസ്==
==സൈബർ സേഫ്റ്റി - ബോധവത്കരണ ക്ലാസ്==
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്.

==ക്ലാസ് പി. റ്റി. എ==
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.
1,651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570659" എന്ന താളിൽനിന്ന് ശേഖരിച്ചത്