"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|യൂണിറ്റ് നമ്പർ=LK/2018/18028
|യൂണിറ്റ് നമ്പർ=LK/2018/18028
|അംഗങ്ങളുടെ എണ്ണം=34
|അംഗങ്ങളുടെ എണ്ണം=34
|റവന്യൂ ജില്ല=MALAPPURAM
|റവന്യൂ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=MALAPPURAM
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|ഉപജില്ല=MANJERI
|ഉപജില്ല=മഞ്ചേരി
|ലീഡർ=HAROON RASHEED
|ലീഡർ=ഹാറൂൻ റഷീദ്
|ഡെപ്യൂട്ടി ലീഡർ=SINAN
|ഡെപ്യൂട്ടി ലീഡർ=നിഷ്‌ന
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SADIKALI
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സാദി ക്കലി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ
|ചിത്രം=[[പ്രമാണം:18028lkten.jpg|ലഘുചിത്രം]]
|ചിത്രം=[[പ്രമാണം:18028lkten.jpg|ലഘുചിത്രം]]
|size=250px
|size=250px
}}
}}
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ്  കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ്  കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. 102വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 98കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത്‌ മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .34കുട്ടികൾക്ക് 2022- 25ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗത്വം കിട്ടി
 
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
{| class="wikitable sortable" style="text-align:center
{| class="wikitable sortable" style="text-align:center
|-
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്
|-
|-
| 1 || 17102|| ADHIL MANSOOR|| 8A
| 1 || 17162|| ADHIROOP K|| 8A
|-
|-
| 2 || 16558|| AFLAH SHADIL PM|| 8D
| 2 || 16283|| ALFA FATHIMA K|| 8E
|-
|-
| 3 || 15985 || AFNA FATHIMA KM|| 8C
| 3 || 16312|| AMEESHA P|| 8A
|-
|-
| 4 || 15478|| AMAYA NANDAKI T|| 8A
| 4 || 16247|| BINSHANA K|| 8E
|-
|-
| 5 || 18098 || ASHMAL MUHAMMED KK|| 8B
| 5 || 16362|| FATHIMA ALFA V P|| 8F
|-
|-
| 6 || 16625|| DILFA SHIRIN PM || 8F
| 6 ||16335 || FATHIMA FAHMA K|| 8B
|-
|-
| 7 || 16575 || FATHIMA ANSHIFA P || 8D
| 7 || 16239|| FATHIMA FIDA M|| 8A
|-
|-
| 8 || 16669 || FATHIMA DHILNA C K|| 8F
| 8 || 16268|| ATHIMA HIBA K P|| 8D
|-
|-
| 9 || 16601 ||FATHIMA MINHA|| 8D
| 9 || 16361||FATHIMA MINHA.C|| 8D
|-
|-
|10 || 16683 ||FATHIMA NADHVA P M || 8F
|10 || 16252||FATHIMA SA ADIYA P || 8E
|-
|-
| 11 || 16564 ||  FATHIMA NASHWA A|| 8D
| 11 || 17185 ||  FATHIMA SHIFA C P|| 8G
|-
|-
| 12|| 16517 ||ATHIMA RANA MC|| 8A
| 12|| 16517 ||FATHIMA SHIFA P P|| 8A
|-
|-
| 13 || 16553 ||FATHIMA RASHA || 8H
| 13 || 16231 ||FATHIMA SHIFA U || 8A
|-
|-
| 14 || 16516 ||FATHIMA RIDHA K|| 8A
| 14 || 16201 ||FATHIMATHULHASANATH KT|| 8D
|-
|-
| 15 || 16591 ||FATHIMA RISVANA P || 8C
| 15 || 16227 ||FEMINA P T || 8A
|-
|-
| 16 || 16767 ||FATHIMA SAFA P || 8E
| 16 || 16224 ||HAROON RASHEED P N || 8D
|-
|-
| 17 || 15484 ||FATHIMA SANA K || 8E
| 17 || 16396 ||HENNA FATHIMA T || 8C
|-
|-
| 18||16635 ||FIDHA SALIHA || 8F
| 18||17927||HIBA FATHIMA M || 9B
|-
|-
| 19 ||16551 ||HANIYA SANVA M V|| 8D
| 19 ||16384 ||JUMANA FATHIMA C P|| 8C
|-
|-
| 20 || 16774||HIDA FATHIMA VP || 8H
| 20 || 16251||MOHAMMED ZAKARIYA PV || 8A
|-
|-
| 21 || 16771||LUTHAIFA CP || 8A
| 21 || 16208||MUHAMMED ANSHID K || 8C
|-
|-
| 22 || 17613||MINHAJ KK || 8G
| 22 || 16318||MUHAMMED SANIF M || 8D
|-
|-
| 23 || 16650 ||MOHAMMED RISHAL K K|| 8F
| 23 || 16265 ||MUHAMMED SINAN P|| 8A
|-
|-
| 24 || 15311 ||MUHAMMAD SHAHABAS M|| 8G
| 24 || 16337 ||MUHAMMED ZIDAN C P|| 8F
|-
|-
| 25|| 16534 ||MUHAMMED AJLAN M|| 8H
| 25|| 16278||NADA FATHIMA K|| 8F
|-
|-
| 26 || 16624 ||MUHAMMED FASEEH PM|| 8F
| 26 || 16262 ||NAJVA SHERIN K|| 8E
|-
|-
| 27 || 16608 ||MUHAMMED HISHAM M|| 8B
| 27 || 16310 ||NISHNA K P|| 8D
|-
|-
| 28 || 17101||MUHAMMED NASEEH M PI|| 8H
| 28 ||16344||RINSHIDHA VI|| 8D
|-
|-
| 29 || 16665 ||MUHAMMED RAYAN M K|| 8F
| 29 || 17186 ||SAFA K|| 8G
|-
|-
| 30 || 16725 ||MUHAMMED SHADEED|| 88
| 30 ||16304 ||SAJLA P M|| 8A
|-
|-
| 31 ||16537 ||MUHAMMED SHADEED P V|| 8D
| 31 ||17928 ||SHAHANA SHIRIN K|| 9B
|-
|-
| 32 || 17130 ||NAJA M V|| 8H
| 32 || 16301||SHIBINA SHARIN K|| 8A
|-
|-
| 33 || 16581||NASHVA CP|| 8H
| 33 || 16351||SREYA C P|| 8A
|-
| 34 || 16627 ||RANA FATHIMA K|| 8A
|-
| 35 ||15500||RISL MUHAMMAD KM|| 8C
|-
| 36|| 16780||ROUNAQ BANU CP|| 8A
|-
| 37|| 116411||SAFA JINSHA P|| 8A
|-
| 38 ||16642||SANHA K|| 8B
|-
| 39 || 16557||SHINFA M P|| 8D
|-
|-


|}
|}
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
വരി 119: വരി 107:
==സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.==
==സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.==
[[പ്രമാണം:18028_3.jpg|ലഘുചിത്രം]]
[[പ്രമാണം:18028_3.jpg|ലഘുചിത്രം]]
2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40.  അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ്  മേഖലയിൽ  കുട്ടികൾക്ക്  പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന്  നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും  സബ്ജില്ലാ ക്യാമ്പ്ലേക്  തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ്  വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ  ജില്ലാ ക്യാമ്പ്ലേക്  തിരഞ്ഞെടുത്ത
2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40.  അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ്  മേഖലയിൽ  കുട്ടികൾക്ക്  പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന്  നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും  സബ്ജില്ലാ ക്യാമ്പ്ലേക്  തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ്  വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ  ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
 
== ജില്ലാ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
!മേഖല
|-
|1
| ഷിഫാ
|അനിമേഷൻ
|-
|2
| ഹാറൂൺ റഷീദ്
|പ്രോഗ്രാമിംഗ്
|}


== റോബോട്ടിക് പരിശീലനം==
== റോബോട്ടിക് പരിശീലനം==
വരി 148: വരി 152:
[[പ്രമാണം:18028lkmagzin23.jpg|ലഘുചിത്രം]]
[[പ്രമാണം:18028lkmagzin23.jpg|ലഘുചിത്രം]]
  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തെളിച്ചം എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിനിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ആണ് ഉള്ളത്.സ്കൂൾ  ഡിജിറ്റൽ മാഗസിൻ ഒരു സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ്. പരമ്പരാഗത അച്ചടി മാഗസിൻകളുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ഇതിനെ കാണാം. സ്കൂളിലെ വിവിധ പരിപാടികൾ,  , സൃഷ്ടിപരമായ എഴുത്തുകൾ, ചിത്രകല, ഫോട്ടോഗ്രാഫികൾ, , പഠന ലേഖനങ്ങൾ, തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഉപയോക്താക്കൾക്ക് എവിടെയും, ഏത് സമയത്തും അവരുടെ മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകളിലൂടെ മാഗസിനുകൾ വായിക്കാം.പ്രിന്റ് മാഗസിനുകളേക്കാൾ കൂടുതൽ ഇന്ററാക്ടീവ് ഉള്ളടക്കം ഡിജിറ്റൽ മാഗസിനുകൾ നൽകുന്നു. സ്കൂളിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം ആണ് ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മാഗസിന് ആവശ്യമായ ഫോട്ടോയും വിവരണങ്ങൾ തയ്യാറാക്കിയതും കവർപേജ് തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്
  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തെളിച്ചം എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിനിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ആണ് ഉള്ളത്.സ്കൂൾ  ഡിജിറ്റൽ മാഗസിൻ ഒരു സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ്. പരമ്പരാഗത അച്ചടി മാഗസിൻകളുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ഇതിനെ കാണാം. സ്കൂളിലെ വിവിധ പരിപാടികൾ,  , സൃഷ്ടിപരമായ എഴുത്തുകൾ, ചിത്രകല, ഫോട്ടോഗ്രാഫികൾ, , പഠന ലേഖനങ്ങൾ, തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഉപയോക്താക്കൾക്ക് എവിടെയും, ഏത് സമയത്തും അവരുടെ മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകളിലൂടെ മാഗസിനുകൾ വായിക്കാം.പ്രിന്റ് മാഗസിനുകളേക്കാൾ കൂടുതൽ ഇന്ററാക്ടീവ് ഉള്ളടക്കം ഡിജിറ്റൽ മാഗസിനുകൾ നൽകുന്നു. സ്കൂളിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം ആണ് ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മാഗസിന് ആവശ്യമായ ഫോട്ടോയും വിവരണങ്ങൾ തയ്യാറാക്കിയതും കവർപേജ് തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്
==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം==
[[പ്രമാണം:18028 preprimery.jpg|ലഘുചിത്രം]]
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി. ജി കോമ്ബ്രയ്‌സ് സോ ഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം ആണ് നൽകിയത്
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളുടെ പ്രാരംഭ സാങ്കേതിക പഠനത്തിന് മികച്ച വഴിയൊരുക്കുന്നു. ഇങ്ങനെ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ, വിനോദപ്രദവും അറിവുനൽകുന്നതുമായ മാർഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.<br/>
<b>പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..<br/>
പരിചയപ്പെടുത്തൽ:-
കമ്പ്യൂട്ടർ എന്താണ് എന്ന് അടിമുടി പരിചയപ്പെടുത്തുക.
മൗസ്, കീബോർഡ്, സ്ക്രീൻ എന്നിവ ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവരെ പ്രാപ്തരാക്കുക..<br/>
ഗെയിമുകൾ:
പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ.
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/q_dpNXUtkSg?si=gZuNIMMOE-
==വയോജന കമ്പ്യൂട്ടർ സാക്ഷരത==
==വയോജന കമ്പ്യൂട്ടർ സാക്ഷരത==
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]]
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ,  വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ,  വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു
==സ്കൂൾ ഐടി മേള==
സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്‌, scratch,വെബ് പേജ് ഡിസൈനിങ്,മൾട്ടി മീഡിയ പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തി.ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപജില്ല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു.
മലയാളം ടൈപ്പിംഗ്- റിഫ.കെ
സ്ക്രാച്ച്- ഹാറൂൺ റഷീദ്. പി. എൻ
വെബ് ഡിസൈനിങ് സിനാൻ. പി
==സബ്ജില്ലാ ഐ ടി മേള==
എടവണ്ണ ഐ ഒ എച്ച് എസ്ൽ വെച്ച് നടന്ന സബ്ജില്ലാ ഐടി മേളയിൽ പത്താം ക്ലാസിലെ മുഹമ്മദ് സിനാൻ വെബ്ബ് പേജ് ഡിസൈനിംഗിൽ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസിലെ ഹാറൂൺ റഷീദ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ എട്ടാം ക്ലാസിലെ റിഫ ബി ഗ്രേഡ് നേടി.
== ജില്ലാ ഐടി മേള ==
മേലാറ്റൂർ ആർ എം എച്ച് എസിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഹാറൂൺ റഷീദും, വെബ് പേജ് ഡിസൈനിങ് വിഭാഗത്തിൽ സിനാനും പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി.
=പ്രോജക്ട്  അസൈൻമെന്റ് സമർപ്പിച്ചു=
ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്, ഗ്രൂപ്പ് പ്രോജക്ട്  എന്നിവ കുട്ടികൾ തയ്യാറാക്കി.ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, എന്നീ വിഭാഗങ്ങളിലാണ്  കുട്ടികൾ അസൈൻമെന്റ് ചെയ്തത്. ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും അവർക്ക് ഇഷ്ടമുള്ള ഓരോ വിഷയം തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു
മികച്ച രീതിയിൽ ആണ് കുട്ടികൾ അസൈൻമെന്റ് പ്രൊജക്റ്റ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ പ്രോജക്ട് അസൈൻമെന്റ് എന്നിവ വിലയിരുത്തി.
=എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനം=
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം  സൗദാമിനി ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി.
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563964...2692006" എന്ന താളിൽനിന്ന് ശേഖരിച്ചത്