"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:01, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→ലോക ജനസംഖ്യാ ദിനം ജൂലൈ 11
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 40: | വരി 40: | ||
ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട് | ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട് | ||
==ലോക ജനസംഖ്യാ ദിനം ജൂലൈ 11== | ==ലോക ജനസംഖ്യാ ദിനം ജൂലൈ 11== | ||
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി | ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി.ലോക ജനസംഖ്യാദിനം (World Population Day) ജൂലൈ 11-ന് ലോകമെമ്പാടും ആചരിക്കുന്ന ഒരു അന്താരാഷ്‌ട്ര ദിനമാണ്. 1989-ൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (UNDP) ആദ്യമായി ഈ ദിനം പ്രഖ്യാപിച്ചു. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 5 ബില്യൺ പിന്നിട്ടതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. | ||
ലോകജനസംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വേഗത്തിൽ വളരുന്നതിന്റെ പശ്ചാത്തലത്തിൽ ആവശ്യമുള്ള ആവിശ്യങ്ങളും നടപടികളും ജനങ്ങളോടും രാജ്യങ്ങളോടും ലോകത്തോടും ബോധവൽക്കരിക്കുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. | |||
==ലോക ബാലികാ ദിനം== | ==ലോക ബാലികാ ദിനം== | ||
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]] | [[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]] |