"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
07:40, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2024→ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 44: | വരി 44: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ||
==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു== | |||
[[പ്രമാണം:18028_20.jpg|ലഘുചിത്രം]] | [[പ്രമാണം:18028_20.jpg|ലഘുചിത്രം]] | ||
സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന്2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. | സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന്2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. | ||
തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. | തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. | ||
കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. | കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. |