"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ലഹരിക്കെതിരെയുള്ള ചിന്ത ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ എന്നന്നേക്കും സമൂഹത്തിൽ നിലനിൽക്കട്ടെ.
ലഹരിക്കെതിരെയുള്ള ചിന്ത ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ എന്നന്നേക്കും സമൂഹത്തിൽ നിലനിൽക്കട്ടെ.
മയക്കുമരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം.
മയക്കുമരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം.
==='''മാത ആർട്സ് ഫെസ്റ്റ് 2024'''===
<p style="text-align:justify">
മാത ആർട്സ് ഫെസ്റ്റ് ആഗസ്റ്റ് 6, 7 ദിവസ ങ്ങളിലായി സമുചിത മായി ആഘോഷി ച്ചു .
ഫ്ലവേഴ്സ് കോമഡി താരം സലീഷ് വാരാ ക്കര ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ജെൻസൺ പുത്തൂർ അധ്യക്ഷപദം അലങ്കരിച്ചു. പ്രധാന അധ്യാപകൻ ശ്രീ തോമസ് K. J ചടങ്ങിന് സ്വാഗതം ആശംസിച്ചു.  MPTA പ്രസിഡണ്ട് ഫീന ടിറ്റോ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന നിഷ മാത്യു ടീച്ചർ  ആശംസ അർപ്പിച്ച് സംസാരിച്ചു
കൺവീനർ ബീന സി.ഡി നന്ദിയർപ്പിച്ചു സംസാരിച്ചു. 5 മുതൽ 10 വരെ കുട്ടികളെ രാഗം, താളം, ലയം, മേളം എന്നിങ്ങനെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തിയത്. ജൂലായ് 28 മുതൽ ഓഫ് സ്റ്റേജ്  മത്സരങ്ങൾ നടത്തി. ജൂലായ്  29, ആഗസ്റ്റ് 5 ദിവസങ്ങളി ലായി ഓൺ സ്റ്റേജ്  മത്സരങ്ങളും നടത്തിയിരുന്നു. മത്സരങ്ങളുടെ അവസാനം രാഗം ടീം ഒന്നാം സ്ഥാനവും മേളം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവസാനം കുട്ടികളുടെ ആഹ്ലാദ പ്രകടനം ഉണ്ടായിരുന്നു. ദേശീയ ഗാനത്തോട്കൂടി  പരിപാടി അവസാനി ച്ചു.
==='''സ്വാതന്ത്ര്യദിനം'''===
<p style="text-align:justify">
ഇന്ത്യയുടെ 78 -ാo സ്വാതന്ത്ര്യദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ സമുചിതമായി ആഘോഷിച്ചു. 9 മണിക്ക് പ്രാധാനഅധ്യാപകൻ തോമസ്കെ.ജെ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. പി ടി എ പ്രസിഡൻറ് ജെൻസൻ പുത്തൂർ, MPTA പ്രസിഡൻറ് ടീന ടിറ്റോ തുടങ്ങിയവർ ആശംസ കൾ നേർന്നു. 5A യിലെ തൻമയ ഭാരതാംബയായി ഒരുങ്ങി വന്നിരുന്നു. LP കുട്ടികൾ നിർമിച്ചു കൊണ്ടു വന്ന പതാകകളും, പതാകയുടെ വർണ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. LP, UP, HS വിഭാഗങ്ങളിൽ നിന്ന് മലയാളം, ഇംഗ്ലീഷ്, സംസ്കൃതം പ്രസംഗകൾ ഉണ്ടായിരുന്നു. UP,HS വിഭാഗങ്ങൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും, വന്ദേമാതരവും നമ്മുടെ മനസ്സിൽ ദേശബോധം ഉണർത്താൻ ഉതകുന്നതായിരുന്നു. LP, UP, HS വിഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പള്ളി ട്രസ്റ്റി റാഫി ജോൺ , റിട്ടയർ ചെയ്യുന്ന അധ്യാപിക നിഷമാത്യു തുടങ്ങിയവർ സമ്മാനദാനം നടത്തി. സ്കൗട്ട് ,ഗൈഡ്സ്,JRC കുട്ടികൾ സന്നിഹിതരായിരുന്നു. ശ്രീമതി ലിൻസി ടീച്ചർ കാര്യപരിപാടികൾ അവതരിപ്പിച്ചു. കൺവീനർ സിമി ടീച്ചർ നന്ദി പറഞ്ഞു. സന്നിഹിതരായ എല്ലാവർക്കും മധുരം വിതരണം ചെയ്തിരുന്നു.


ചുരുക്കം:
ചുരുക്കം:
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552773" എന്ന താളിൽനിന്ന് ശേഖരിച്ചത്