"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

വരി 51: വരി 51:

'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''<gallery> പ്രമാണം:34041 august15 1.jpg|alt= പ്രമാണം:34041 august15 2.jpg|alt= പ്രമാണം:34041 august15 3.jpg|alt= പ്രമാണം:3404 august15 4.jpg|alt= പ്രമാണം:34041 august15 5.jpg|alt= പ്രമാണം:34041 august15 6.jpg|alt= </gallery

എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്  സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു . <gallery>

509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552077" എന്ന താളിൽനിന്ന് ശേഖരിച്ചത്