"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
<br/>
<br/>
==LSS,USS,NMMS ==
==LSS,USS,NMMS ==
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി  എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.
==JRC==
2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു
==ലിറ്റിൽ കൈറ്റ്സ് ==
  ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജില്ലാ ക്യാമ്പിലേക്ക് ഹാറൂൺ റഷീദ്, ഷിഫാ  എന്നീ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523881" എന്ന താളിൽനിന്ന് ശേഖരിച്ചത്