"GMLPS PARANNUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47425
| സ്കൂള്‍ കോഡ്= 47425
| സ്ഥാപിതദിവസം= 00
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 00
| സ്ഥാപിതമാസം=04
| സ്ഥാപിതവര്‍ഷം= 1911  
| സ്ഥാപിതവര്‍ഷം= 1911  
| സ്കൂള്‍ വിലാസം= പാറന്നൂർ. പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= പാറന്നൂർ. പി.ഒ, <br/>കോഴിക്കോട്
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1
1   1911ഏപ്രിൽ നാലാം തീയതീ കച്ചേരിപ്പറമ്പിൽ ഒരു താൽക്കാലിക കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചു.1912 ഒക്ടോബറിൽ സ്കൂളിന് സ്ഥിരം കെട്ടിടമുണ്ടാക്കി.ഇക്കാലത്ത് സ്കൂളിൻറെ ഉടമയും കാര്യദർശിയുമായി പ്രവർത്തിച്ചത് കൈപുറത്ത് ചാലിൽ കോയാമുട്ടി മൊല്ലയായിരുന്നു.മലബാർ ഡിസിട്രിക്ട് ബോർഡ് മാപ്പിള എൽ പി സ്കൂൾഎന്നായിരുന്നു സ്കൂൾ അറിയപ്പെട്ടിരുന്നത്.1917ൽ സ്കൂൾ നിൽക്കുന്ന സ്ഥലം രണ്ടു വ്യക്തികൾ വിലക്കു വാങ്ങിബോർഡിന് വാടകക്ക് നൽകി.പിന്നീട് ഉടമസ്ഥാവകാശം പല പ്രാവശ്യം കൈമാറ്റം ചെയ്യപ്പെട്ടു.2003-2004 വർഷത്തിൽ രൂപീകരിക്കപ്പെട്ട സ്കൂൾ സംരക്ഷണസമിതി, ഉടമകളിൽനിന്നുംസ്ഥലംവിലക്കുവാങ്ങി സർക്കാറിനെ ഏൽപിച്ചതോടെയാണ് സ്കൂളിന് ഇന്നത്തെ നിലയിലേക്ക് ഉയരാൻ സാധിച്ചത്.ആവശ്യമായ തുക മുഴുവനും പ്രദേശവാസികൾ സംഭാവനയായി നൽകുകയായിരുന്നു.2007 ജൂൺ നാലാംതീയതി സ്കൂളിന് പുതിയ കെട്ടിടം നിലവിൽ വന്നു.വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭ്യമായ സഹായങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിലെത്തിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പതിനഞ്ച് വർഷം മുൻപ് നാട്ടുകാർ വിലക്കു വാങ്ങി സർക്കാറിനു നൽകിയ 12 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എസ് എസ് എ യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ്സ് മുറികളും എസ് എസ് എ യുടെ തന്നെ മെയിൻറനൻസ് ഗ്രാൻറുപയോഗിച്ചുണ്ടാക്കിയ ഒരു ഹാളുമുണ്ട്.
പതിനഞ്ച് വർഷം മുൻപ് നാട്ടുകാർ വിലക്കു വാങ്ങി സർക്കാറിനു നൽകിയ 12 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എസ് എസ് എ യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ്സ് മുറികളുംഒാഫീസ് റൂമും, എസ് എസ് എ യുടെ തന്നെ മെയിൻറനൻസ് ഗ്രാൻറുപയോഗിച്ചുണ്ടാക്കിയ ഒരു ഹാളുമുണ്ട്.പ്രവർത്തനക്ഷമമായ മൂന്ന് കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് കണക്ഷനും ലഭ്യമാണ്. ഒന്നാം ക്ലാസ്സിൽ സ്മാർട്ക്സാസിനാവശ്യമായ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണ്.
.
.


37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251878" എന്ന താളിൽനിന്ന് ശേഖരിച്ചത്