"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:38, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2024→ഐടി ഫെസ്റ്റ്
No edit summary |
|||
വരി 14: | വരി 14: | ||
• കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. | • കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. | ||
• UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് . | • UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് . | ||
=='''<font color=blue><u>അമ്മ അറിയാൻ</font></u>'''== | |||
• സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി നടപ്പാക്കിയത്. | |||
• അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. | |||
<font size=5><font color=blue><u> ലഹരി വിരുദ്ധ ബോധവൽക്കരണം </font></u> | |||
• പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. | |||
• ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്. | |||
=='''<font color=blue><u> ഐടി മേള</font></u>'''== | |||
• ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്. | |||
• ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്. | |||
=='''<font color=blue><u> ഡോക്യുമെന്റേഷൻ </font></u>'''== | |||
• ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് . | |||
• വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു. | |||
=='''<font color=blue><u> മറ്റു പ്രവർത്തനങ്ങൾ</font></u>'''== | |||
• ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്. | |||
• നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു. | |||
• ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്. | |||
•സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല.</font> | |||
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022'''== | =='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022'''== | ||
<gallery> | <gallery> |