"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
=='''വായനാദിനം 2024'''==
=='''വായനാദിനം 2024'''==
വായനാദിനത്തോടനുബന്ധിച്ച്‌ 2024 ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.ജൂൺ 19 ന് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. വായനദിന സന്ദേശം എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ നൽകി. കുട്ടികൾക്ക് തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനം നടന്നു. നിഷ ടീച്ചറിന് പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചത്വിദ്യാരംഗം കൺവീനർ ആണ്. വായനദിന ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, കുട്ടിയ്ക്ക് ഒരു പുസ്തകം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്

=='''ലോക ലഹരി വിരുദ്ധ ദിനം-ബോധവൽക്കരണ പരിപാടികൾ- ജൂൺ 26'''==
സ്കൂളിലെ എൻ സി സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് ,കുട്ടി കസ്റ്റംസ്  തുടങ്ങിയ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു . സ്കൂളിലെ കുട്ടി കസ്റ്റംസ്ന്റെ ആഭിമുഖ്യത്തിൽ  പുത്തനങ്ങാടിവരെ സൈക്കിൾ റാലി  സംഘടിപ്പിച്ചു ..ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിയ്ക്കുകയും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507331" എന്ന താളിൽനിന്ന് ശേഖരിച്ചത്