"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലോക സംഗീതദിനാഘോഷം 2024-25
(വായനാ വാരാഘോഷം ഉദ്‌ഘാടനം 2024-25)
(ലോക സംഗീതദിനാഘോഷം 2024-25)
വരി 1: വരി 1:
== '''ലോക സംഗീതദിനാഘോഷം 2024-25''''''  ==
21ജൂൺ2024 ലോക സംഗീതദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാലപ്പുറം ഗവൺമെൻറ് ഗണപത് ഗേൾസ് സ്കൂളിൽ വിപുലമായ സംഗീത പരിപാടികൾ നടന്നു.
ഫ്ലവേഴ്സ് കോമഡി ഉത്സവം ഫയിമും പ്രശസ്ത ഗായകനുമായ ബിനോയ് ചീക്കിലോട് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ നിരവധി വിദ്യാർത്ഥിനികൾ മികച്ച കലാപ്രകടനം കാഴ്ചവച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ പവിത്രൻ എം. അധ്യക്ഷത വഹിച്ചു. സ്റ്റാഫ്സെക്രട്ടറി സുനന്ദ, ഡെപ്യൂട്ടി എച്ച്. എം. ജ്യോതി.എം , മ്യൂസിക് അധ്യാപകൻ രാഗേഷ് ഐജി , കായികാധ്യാപിക രമ്യ എന്നിവർ ആശംസ അറിയിച്ചു. മ്യൂസിക് ക്ലബ്ബ് കൺവീനർ നന്ദി രേഖപ്പെടുത്തി.
== '''വായനാ വാരാഘോഷം  2024-25''' ==
== '''വായനാ വാരാഘോഷം  2024-25''' ==
ഗവ: ഗണപത് മോഡൽ ഗോൾസിൽ വായന വാരാഘോഷപരിപാടികൾ കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ പകരുന്നതായി മാറി. പത്തു വയസ്സിനുള്ളിൽ രണ്ടായിരത്തിലധികം പുസ്തകം വായിക്കുകകയും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടുകയും ഉജ്ജ്വല ബാല്യ പുരസ്ക്കാരം ജേതാവുമായ എൻ.എസ്.ദക്ഷിണ ഈ വർഷത്തെ വായനാവാരാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501248" എന്ന താളിൽനിന്ന് ശേഖരിച്ചത്