"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു കോളേജും, ഒരു ഹയര്‍ സെക്കന്‍ന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും മേനേജ് മെന്റിന്റെ കീഴില്‍ ഉണ്ട്. സിസ്റ്റര്‍ ജോസ്റിറ്റ സി.എം.സി(മദര്‍ പ്രൊവിന്‍ഷ്യല്‍) ഡയറക്റ്ററായും സി.ക്രിസ്റ്റലിന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ സി.മേരി കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/25005" എന്ന താളിൽനിന്ന് ശേഖരിച്ചത്