"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
==06/06/2024-നല്ല പാഠം പെൻബോക്സ്==
==06/06/2024-നല്ല പാഠം പെൻബോക്സ്==
ഉപയോഗശൂന്യമായ പേനകൾ ഇനി പെൻബോക്സിലേയ്ക്ക്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പരിപാടികളിൽ ഒന്നാണ് പെൻബോക്സ് പദ്ധതി. ഉപയോഗശൂന്യമായ പേനകൾ ചുറ്റുപാടിലേയ്ക്ക് വലിച്ചെറിയാതെ പെൻബോക്സിൽ നിക്ഷേപിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ നല്ല പാഠം അംഗങ്ങൾ ശേഖരിക്കുകയും അത് പെൻബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ഷൈനി ജോസ് പി ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങൽ നല്ലപാഠം കോർഡിനേറ്റർമാരായ നിമ്മി മേപ്പുറത്ത് ,എസ് നിലീന പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ.പി.ബി. രഘു എന്നിവർ പങ്കെടുത്തു. തുടർന്ന് നല്ലപാഠം അംഗങ്ങളായ കുട്ടികൾ ക്ലാസുകൾ തോറും കയറി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ചു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013penbox.jpeg|399x225px|center]]

23013penbox
|-
!നല്ല പാഠം പെൻബോക്സ്
|-
|}

==05/06/2024-പ്രഥമ ക്ലാസ് പിടിഎ യോഗം==
==05/06/2024-പ്രഥമ ക്ലാസ് പിടിഎ യോഗം==
2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500423" എന്ന താളിൽനിന്ന് ശേഖരിച്ചത്