"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:39, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
*ഹയർസെക്കൻഡറി വിഭാഗത്തിനായി 11 ക്ലാസ്സ്മുറികളും, ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും, അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട് . | |||
*ഹയർസെക്കൻഡറി വിഭാഗത്തിൽ മുഴുവൻ ക്ലാസ്സ് മുറികളിലും ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രൊജക്ടർ സംവിധാനം. | |||
*വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
*ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. | |||
*മൾട്ടീമീഡിയ റൂം,ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി, സോഷ്യൽ സയൻസ് ലാബുകൾ. | |||
*എൻഎസ്എസ്, സീഡ് എന്നീ ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു | |||
* ലാപ് ടോപ്പ്, പ്രൊജക്ടർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ. | |||
* ഹയർസെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | |||
* ലെെബ്രറി | |||
* എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഉച്ചഭക്ഷണശാല | |||
* അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് വേണ്ടി വിവിധ ഇടങ്ങളിൽ കുടിവെള്ള സംവിധാനം. | |||
* 6 സ്കൂൾ ബസ് |