"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
പ്രമാണം:15085-24-14.jpeg                                               
പ്രമാണം:15085-24-14.jpeg                                               
</gallery>
</gallery>
മെഹന്ദി ഫെസ്റ്റ് 
ബക്രീദ് ദിനോടനുബന്ധിച്ച്  സ്‌കൂൾ മെഹന്ദി ഫെസ്റ്റ്  സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച്  വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം  ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി.
498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497214" എന്ന താളിൽനിന്ന് ശേഖരിച്ചത്