"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:02, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''പ്രവേശനോത്സവം '24''' | ||
കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ ടി വി റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത ഗായിക കൃഷ്ണേന്ദു മുഖ്യാതിഥിയായി. നവാഗതർക്ക് സമ്മാനങ്ങളും മധുരവും നൽകി. | |||
പ്രസിഡൻറ് ഷൗക്കത്തലി അധ്യക്ഷനായി ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ ലൈജു കെ , വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രതീഷ് എസ് വി പി.ടി.എ വൈസ് പ്രസിഡണ്ട് നാസർ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻ പ്രകാശൻ പി.വി നന്ദി പറഞ്ഞു. |