"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''പ്രവോശനോത്സവം''' കളിചിരികളുടെ വേനൽ അവധി കഴിഞ്ഞ് വീണ്ടുമൊരു അധ്യായന വർഷം വന്നെത്തി. നവാഗതരെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങി കുരുത്തോലകളും വർണ്ണ കടലാസ്സുകൾ കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''പ്രവോശനോത്സവം'''
'''പ്രവേശനോത്സവം'''

കളിചിരികളുടെ വേനൽ അവധി കഴിഞ്ഞ് വീണ്ടുമൊരു അധ്യായന വർഷം വന്നെത്തി. നവാഗതരെ വരവേൽക്കാൻ സ്കൂൾ  ഒരുങ്ങി കുരുത്തോലകളും വർണ്ണ കടലാസ്സുകൾ കൊണ്ട് ഒരുക്കിയ തോരണങ്ങളും ബലൂണുകളും സെൽഫി പോയിൻറ് എല്ലാം ഒരു ഉത്സവ അന്തരീക്ഷത്തിന്റെ പ്രതീതിയായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്ക് എല്ലാം പ്രവേശനോത്സവ തൊപ്പി അണിയിച്ചുകൊണ്ട് അവരെ വരവേറ്റു. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ.ഗിരീഷ് ബാബു സ്വാഗതഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.റിജേഷ് സികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി സരിത എ എം (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ ശ്രീമതി ഫൗസിയ ഉസ്മാൻ ,സുനീഷ് നടുവിലയിൽ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കുമാർ, ശ്രീ ഷിജു വി എം, എസ് എം സി ചെയർമാൻ ,എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വിനിഷ ഷാജി ,ചക്കോത്ത് കുഞ്ഞമ്മദ് (ഒലീവിയ വുഡ്സ് മുചുകുന്ന് )ശ്രീമതി സീമ പി പി സീനിയർ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുട്ടികൾക്ക്  ഒലീവിയ വുഡ്സ് നൽകിയ ബാഗും മൈ ഹൈപ്പർമാർക്കറ്റ് നൽകിയ സമ്മാനകിറ്റും നൽകി .സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദി. പറഞ്ഞു തുടർന്ന് രക്ഷാകർതൃ ബോധവൽക്കരണം നടന്നു . മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. ഉച്ചഭക്ഷണം നൽകി. കഥകളും പാട്ടുകളും ഒക്കെയായി കുട്ടികൾ ഉല്ലസിച്ചു .

<gallery>
16341-pravesanolsavam2024-1.jpg
</gallery>
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491123" എന്ന താളിൽനിന്ന് ശേഖരിച്ചത്