"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
 
== പ്രവേശനോത്സവം 2024 ==
== പ്രവേശനോത്സവം 2024 ==
03/ 06/ 24 ന് തിങ്കൾ  രാവിലെ 10 ന്  പുതിയ കുട്ടികളെ  എസ് പിസി  ബാൻഡ് ടീമിൻ്റെ  ബാൻഡ് മേളത്തോടെ  ബലൂൺ നൽകി സ്വീകരിച്ചു  തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ  ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം  വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/

180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486549" എന്ന താളിൽനിന്ന് ശേഖരിച്ചത്