"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീന്ദ്രൻ സി.പി
|പ്രധാന അദ്ധ്യാപകൻ=ഷാജിൽ ടി കെ
|പി.ടി.എ. പ്രസിഡണ്ട്=ജി വി രാകേഷ്
|പി.ടി.എ. പ്രസിഡണ്ട്=ജി വി രാകേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റീത്ത കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റീത്ത കെ
വരി 71: വരി 71:
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ

യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ <br>
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ ​കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത<br><font color=red size=3>കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക</font >
<font color=red size=3>കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക</font >

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 93: വരി 92:
ചിത്രം:ham.jpg|thumb|200px|''''ഹെഡ്‌മാസ്റ്റർ  ''' (ശ്രീ.കെ. കൃഷ്ണൻ മാസ്റ്റർ)
ചിത്രം:ham.jpg|thumb|200px|''''ഹെഡ്‌മാസ്റ്റർ  ''' (ശ്രീ.കെ. കൃഷ്ണൻ മാസ്റ്റർ)
ചിത്രം:fgh6.jpg|thumb|200px|''പ്രിൻസിപ്പാൾ ''' (ശ്രീ.എ കെ പ്രേമദാസൻ മാസ്റ്റർ
ചിത്രം:fgh6.jpg|thumb|200px|''പ്രിൻസിപ്പാൾ ''' (ശ്രീ.എ കെ പ്രേമദാസൻ മാസ്റ്റർ
ചിത്രം : 14028_hm.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ശ്രീ.സി പി സുധീന്ദ്രൻ)
</gallery></center>
</gallery></center>
<font size=3>
<font size=3>
2,379

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482662" എന്ന താളിൽനിന്ന് ശേഖരിച്ചത്