എ.എം.യു.പി,എസ്. വെട്ടം (മൂലരൂപം കാണുക)
22:19, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചുണ്ടൻ വീട്ടിൽ വടക്കേ ഒറ്റയിൽ ഏറാസാലിക്കുട്ടി എന്ന ഇമ്പിച്ചി ഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ചുണ്ടൻ വീട്ടിൽ മുഹമ്മദ് ഹാജി കുറച്ചു കാലം മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സി. മോയിദീൻകുട്ടി മാസ്റ്റർ മാനേജരായി. മോയിദീൻകുട്ടി മാസ്റ്റർ സ്കൂളിലെ അധ്യാപകനായും മാനേജരായും തുടർന്ന് | ചുണ്ടൻ വീട്ടിൽ വടക്കേ ഒറ്റയിൽ ഏറാസാലിക്കുട്ടി എന്ന ഇമ്പിച്ചി ഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ചുണ്ടൻ വീട്ടിൽ മുഹമ്മദ് ഹാജി കുറച്ചു കാലം മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സി. മോയിദീൻകുട്ടി മാസ്റ്റർ മാനേജരായി. മോയിദീൻകുട്ടി മാസ്റ്റർ സ്കൂളിലെ അധ്യാപകനായും മാനേജരായും തുടർന്ന് പോന്നു. 1970 മാർച്ച് 3 ന് മോയിദീൻകുട്ടി മാസ്റ്റർ മരണപെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ.പി.കുഞ്ഞായിശുമ്മ സ്കൂളിന്റെ മാനേജരായി.1984 ആഗസ്ററ് 21 ന് കുഞ്ഞായിശുമ്മയും മരണപെട്ടതോടെ അവരുടെ മൂത്ത മകനായ സി. ഹൈദരലി മാനേജരായി. കഴിഞ്ഞ 32 വർഷക്കാലമായി സി.ഹൈദരലി മാനേജരായി തുടർന്ന് വരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} |