"കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''തവനൂർ''' ==
== '''തവനൂർ''' ==
[[പ്രമാണം:19254 VillageMap.jpeg|thumb|തവനൂർ പഞ്ചായത്ത്]]
മലപ്പുറം ജില്ലയിൽ‍, പൊന്നാനി താലൂക്കിൽ‍, പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂർ, കാലടി എന്നീ വില്ലേജുകളും 15 വാർഡുകളും ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: വടക്കും പടിഞ്ഞാറും ഭാരതപ്പുഴ (വടക്ക് പുഴയ്ക്കക്കരെ തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് പുഴയ്ക്കകരെ തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകളും), കിഴക്ക് ആനക്കര (പാലക്കാട് ജില്ല), വട്ടംകുളം പഞ്ചായത്തുകൾ‍, തെക്ക് എടപ്പാൾ, ഈഴുവത്തുരുത്തി പഞ്ചായത്തുകൾ. നിളാനദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് തവനൂരിൽ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം തവനൂരിൽ ശക്തി പ്രാപിച്ചു. 1948-ൽ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിമജ്ജനം ചെയ്യപ്പെട്ടു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462727" എന്ന താളിൽനിന്ന് ശേഖരിച്ചത്