ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:59, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കുമരനെല്ലൂർ''' == | == '''കുമരനെല്ലൂർ''' == | ||
[[പ്രമാണം:2022-12-11.jpg|thumb|കുമരനെല്ലൂർ]] | [[പ്രമാണം:2022-12-11.jpg|thumb|കുമരനെല്ലൂർ]] | ||
[[GHSS KUMARANELLUR.jpeg|THUMB|ഭൂമിശാസ്ത്ര്റം]] | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മനോഹരമായ ഒരു ഗ്രാമമാണ് കുമരനെല്ലൂർ. | ||
== ഭൂമിശാസ്ത്രം == | === ഭൂമിശാസ്ത്രം === | ||
[[പ്രമാണം:20003 ENTE GRAMAM.png|thumb|kumaranellur]] | |||
കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. | കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. | ||
== ശ്രദ്ദേയരായ വ്യക്തികൾ == | === ശ്രദ്ദേയരായ വ്യക്തികൾ === | ||
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ,വി ടി ഭട്ടതിരിപ്പാട്,തൃത്താല കേശവപ്പൊതുവാൾ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | ||
== | === അക്കിത്തം അച്യുതൻ നമ്പൂതിരി === | ||
മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | |||
=== അക്കിത്തത്തിന്റെ കൃതികൾ === | |||
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | |||
* വെണ്ണക്കല്ലിന്റെ കഥ | |||
* ബലിദർശനം | |||
* പണ്ടത്തെ മേൽശാന്തി (കവിത) | |||
* മനസാക്ഷിയുടെ പൂക്കൾ | |||
* നിമിഷ ക്ഷേത്രം | |||
* പഞ്ചവർണ്ണക്കിളി | |||
* അരങ്ങേറ്റം | |||
* മധുവിധു | |||
* ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ) | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക === | |||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങ | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* കപ്പൂർ പഞ്ചായത്ത് കാര്യാലയം | * കപ്പൂർ പഞ്ചായത്ത് കാര്യാലയം | ||
* കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ | * കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്ക്കൂൾ |