"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
}}
}}
<p style="text-align:justify">
<p style="text-align:justify">
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.

</p>{{SSKSchool}}
</p>{{SSKSchool}}
വരി 71: വരി 71:
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .[[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം|തുട‍ർന്ന് വായിക്കുക]]

</p>
</p>
 
==ഓർമയിലെ ബദാം മരം==
<p style="text-align:justify">
== [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|'''സ്മരണിക''']] ==

* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|മുൻ സാരഥികൾ]]

വരി 79: വരി 80:
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]

* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]

294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2454559...2512215" എന്ന താളിൽനിന്ന് ശേഖരിച്ചത്